HOME
DETAILS

പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

  
May 05 2025 | 17:05 PM

13-year-old girl kidnapped and raped while buying vegetables one arrested

ഇറ്റാവ, ഉത്തർപ്രദേശ്: പച്ചക്കറി വാങ്ങാൻ പുറത്തിറങ്ങിയ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി നാലുദിവസം തടവിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഏപ്രിൽ 26-ന് വൈകിട്ട് ഉണ്ടായ സംഭവത്തിലാണ് പെൺകുട്ടി ഭീകര അനുഭവങ്ങൾക്ക് ഇരയായത്.

സന്ധ്യാസമയത്ത് പച്ചക്കറി വാങ്ങാനായി വീടിന് സമീപത്തെ മാർക്കറ്റിലേക്ക് പോയ പെൺകുട്ടിയെ വഴിയിൽ വെച്ച് ഒരു കാർ സമീപിച്ചു. വിലാസം ചോദിക്കുന്ന തരത്തിൽ കാറിൽ നിന്നും ഒരു ആളിറങ്ങി കുട്ടിയുമായി സംസാരിക്കുകയും, പിന്നാലെ കാറിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം നാല് ദിവസത്തോളം തടവിലാക്കി ബലാത്സംഗം ചെയ്തു.

മെയ് 1ന് പെൺകുട്ടിയെ മോചിപ്പിച്ചപ്പോൾ ആണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ ഉടൻ കേസെടുത്തു അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. മറ്റ് പ്രതികളെ കണ്ടെത്താൻ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.

സംഭവം പ്രദേശത്ത് വൻ ആശങ്കയും പ്രതിഷേധങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും, ആവശ്യമായ ചികിത്സയും പിന്തുണയും നൽകുന്നുവെന്നുമാണ് അധികൃതർ നൽകുന്ന വിവരം.

13-year-old girl kidnapped and raped while buying vegetables one arrested



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’

International
  •  2 days ago
No Image

ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ

International
  •  2 days ago
No Image

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു

Kerala
  •  2 days ago
No Image

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

International
  •  2 days ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  2 days ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  2 days ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  2 days ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  2 days ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  2 days ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  2 days ago