HOME
DETAILS
MAL
ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
backup
September 04 2016 | 19:09 PM
ദോഹ: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും ദേശാഭിമാനി മുന്‍ പത്രാധിപരുമായിരുന്ന വി.വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ സംസ്‌കൃതി അനുശോചനയോഗം നടത്തി. കേന്ദ്ര എക്‌സിക്യുട്ടിവ് അംഗം സുഹാസ് പാറക്കണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."