HOME
DETAILS

മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി

  
May 05 2025 | 17:05 PM

IPL match between Delhi Capitals and Sunrisers Hyderabad abandoned due to rain

ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസും സൺറൈസേഴ്‌സ് ഹൈദെരാബാദും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഡൽഹിയുടെ ബാറ്റിങ്ങിന് ശേഷം മഴ വില്ലനായി എത്തുകയായിരുന്നു. പിന്നീട് മഴ നിർത്താതെ പെയ്തപ്പോൾ ഇരു ടീമുകളും പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. ഡൽഹിക്ക് നിലവിൽ 13 പോയിന്റാണ് ഉള്ളത്. ഓറഞ്ച് ആർമിയുടെ കൈവശം ഒരു ഏഴു പോയിന്റുമുണ്ട്.  

ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ഡൽഹി ഏഴു വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്. ഹൈദരാബാദ് ബൗളിങ്ങിൽ നായകൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. നാല് ഓവറിൽ വെറും 19 റൺസ് വിട്ടുനൽകിയാണ് കമ്മിൻസ് മൂന്ന് വിക്കറ്റുകൾ നേടിയത്. എഷാൻ മലിംഗ, ജയ്‌ദേവ് ഉനദ്കട്ട്, ഹർഷൻ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.

ഡൽഹിക്കായി അശുതോഷ് ശർമ്മ, ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവർ മാത്രമാണ് ഡൽഹി നിരയിൽ പിടിച്ചു നിന്നത്. ഇരുവരും 41 റൺസാണ് നേടിയത്. രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പെടെയാണ് അശുതോഷ് 41 റൺസ് നേടിയത്. നാല് ഫോറുകൾ അടങ്ങുന്നതായിരുന്നു സ്റ്റബ്സിന്റെ ഇന്നിംഗ്സ്. 

മെയ് എട്ടിന് പഞ്ചാബ് കിങ്സിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. മെയ് 10ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പാറ്റ് കമ്മിൻസിന്റെയും എതിരാളികൾ. 

IPL match between Delhi Capitals and Sunrisers Hyderabad abandoned due to rain



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  2 days ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  2 days ago
No Image

ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ

International
  •  2 days ago
No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  3 days ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  3 days ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  3 days ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  3 days ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  3 days ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  3 days ago