HOME
DETAILS

രാസലഹരിക്കേസ്; പിടിയിലായ രണ്ടുപേരിൽ ഒരാളെ പ്രതിയാക്കാതെ പൊലിസ് രക്ഷപ്പെടുത്തിയെന്ന് ആക്ഷേപം, അന്വേഷണത്തിന് നിർദേശം

  
Web Desk
May 06 2025 | 01:05 AM

chemical drug Case Investigation Ordered Into Police Allegations of Protecting Arrested Suspect

കോട്ടയം: വിൽക്കാൻ കൊണ്ടുവന്ന എം.ഡി.എം.എയുമായി പിടിയിലായ രണ്ടുപേരിൽ ഒരാളെ പണം വാങ്ങിയശേഷം കേസിൽ പ്രതിയാക്കാതെ പൊലിസ് രക്ഷപ്പെടുത്തിയെന്ന് ആക്ഷേപം. 11.9 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിലാണ് കൊലക്കേസ് പ്രതിയും നഗരത്തിലെ ഗുണ്ടാ നേതാവും ബ്ലേഡ് പണമിടപാടുകാരനുമായ യുവാവിനെ കേസെടുക്കാതെ പൊലിസ് വിട്ടയച്ചത്. ഒപ്പമുണ്ടായിരുന്ന ആളെ മാത്രം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  സംഭവം പുറത്തായതോടെ സംസ്ഥാന പൊലിസ് ഉപമേധാവി (ഇന്റലിജൻസ്) അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി.  കഴിഞ്ഞ ബുധനാഴ്ച രാത്രി കോട്ടയം തിരുവാതുക്കൽ പാറേച്ചാൽ ബൈപാസിലാണ് സംഭവം. ജില്ലാ പൊലിസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ ശ്രമിച്ചതോടെ ഇതിലുണ്ടായിരുന്ന രണ്ടുയുവാക്കൾ ഇറങ്ങിയോടി.

ഇവരെ പിടികൂടി നടത്തിയ ദേഹ പരിശോധനയിലാണ് വിൽപനക്കായി എത്തിച്ച 11.9 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. തുടർന്ന് പ്രതികളെ കോട്ടയത്തെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇതിന് ശേഷമാണത്രേ കേസിൽ നിന്നൊഴിവാക്കാനുള്ള ഇടപാടുകൾ നടന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  11 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  11 days ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  11 days ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  12 days ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  12 days ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  12 days ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  12 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  12 days ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  12 days ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  12 days ago