HOME
DETAILS

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

  
Web Desk
May 06 2025 | 15:05 PM

Human Rights Commission orders investigation into death of child due to rabies

തിരുവനന്തപുരം: പേവിഷ ബാധയെ തുടർന്നുണ്ടായ മരണത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ വിദ്യഭ്യാസ നേതൃത്തിലാണ് അന്വേഷണം നടത്തണമെന്നും ഒരു മാസത്തിനകം വാക്സിന്റെ കാര്യക്ഷമത പരിശോധിച്ചുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് നിർദേശം നൽകിയിട്ടുള്ളത്. 

ഏപ്രിൽ എട്ടാം തീയതിയായിരുന്നു കൊല്ലം വിളക്കുടി സ്വദേശിയായ നിയ ഫൈസലിനെ തെരുവുനായ കടിച്ചത്. ഏഴ് വയസായിരുന്നു കുട്ടിയുടെ പ്രായം. ഇതിന് പിന്നാലെ കുട്ടിക്ക് എല്ലാ പ്രതിരോധ വാക്സിനും എടുക്കുകയായിരുന്നു. എന്നാൽ പിന്നീട് കുട്ടിക്ക് പനി വരുകയും ആരോഗ്യനില പൂർണമായും മോശമാവുകയായിരുന്നു. ഇതോടെയാണ് ഇക്കഴിഞ്ഞ ഒന്നാം തീയതി പേവിഷബാധയുടെ ലക്ഷണങ്ങളുമായി നിയ ഫൈസലിനെ എസ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്ന കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ ആയതിനു പിന്നാലെ കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മരുന്നുകളോട് ശരിയായ രീതിയിൽ കുട്ടി പ്രതികരിക്കാതെ പോവുകയായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു നിയ മരണപ്പെട്ടത്. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ചായിരുന്നു കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്.

Human Rights Commission orders investigation into death of child due to rabies

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍

uae
  •  25 minutes ago
No Image

കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിൽ ഉണ്ടായിരുന്ന നാലുവയസുകാരൻ തറയിൽ വീണ് മരിച്ചു

Kerala
  •  29 minutes ago
No Image

വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ

Kerala
  •  an hour ago
No Image

'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍

International
  •  an hour ago
No Image

ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  an hour ago
No Image

സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്

Kerala
  •  2 hours ago
No Image

ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്‌

uae
  •  2 hours ago
No Image

'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്

International
  •  2 hours ago
No Image

കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ

Weather
  •  2 hours ago
No Image

ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി

National
  •  2 hours ago