HOME
DETAILS

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

  
Web Desk
May 06 2025 | 18:05 PM

Expired Medicine Given to Pregnant Woman in Thodupuzha Family Lodges Complaint with Health Department

തൊടുപുഴ: ഇടുക്കിയിലെ സേനാപതിയിൽ   ആരോഗ്യവകുപ്പിൻ്റെ ഗുരുതര വീഴ്ച്ച.  ഗർഭിണിയായ സ്ത്രീക്ക് കാലഹരണപ്പെട്ട അയൺ ഫോളിക് ആസിഡ് ഗുളികകൾ നൽകിയത് ആരോഗ്യപ്രശ്നങ്ങൾക്കും ആശുപത്രിവാസത്തിനും കാരണമായി.

ചെറുകരയിൽ താമസിക്കുന്ന ശാലു ശരത്തിന് (24) ആരോഗ്യ വകുപ്പിൻ്റെ ആശാ വർക്കർ മുഖേന ലഭിച്ച മരുന്ന്. ഏകദേശം ഒരാഴ്ച മുൻപാണ് ഇവർക്ക് അയൺ ഫോളിക് ആസിഡ് ഗുളികകൾ നൽകിയത്. പിന്നീട്, രണ്ട് ദിവസത്തിനിടെ നാലു ഗുളികകൾ കഴിച്ചതിനു ശേഷം ശാലുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

തുടർന്ന് മരുന്നിൻ്റെ സ്ട്രെപ്പുകൾ പരിശോധിച്ചപ്പോഴാണ് അതിൻ്റെ കാലാവധി 2023ൽ കഴിഞ്ഞതായി കണ്ടെത്തിയത്. 15 സ്ട്രിപ്പുകൾ മുഴുവനും കാലാവധി കഴിഞ്ഞതായിരുന്നു. ഉടൻ തന്നെ ശാലുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അവരുടെ ആരോഗ്യസ്ഥിതിയിൽ കുഴപ്പമില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

സംഭവത്തെ തുടർന്ന് ശാലുവിൻ്റെ കുടുംബം ആരോഗ്യ വകുപ്പിനെതിരെ പരാതി നൽകി. ആരോഗ്യ വകുപ്പ് ഇടുക്കി ജില്ലാ ഓഫീസർ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

തികച്ചും ഗൗരവമുള്ള ഈ വീഴ്ച ഗര്ഭിണിയുടെയും ഭാവിയെയും അപകടത്തിലാക്കുന്ന തരത്തിലുള്ളതാണെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മരുന്ന് വിതരണം സംബന്ധിച്ച പരിശോധനകൾ അവർ ചെയ്യണമെന്നും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  18 hours ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  19 hours ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  19 hours ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  19 hours ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  19 hours ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  19 hours ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  20 hours ago
No Image

സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

Kerala
  •  20 hours ago
No Image

2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാ​ഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്

uae
  •  20 hours ago
No Image

ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്

National
  •  20 hours ago