
രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

തിരുവനന്തപുരം: രാജ്യത്തുള്ള ആകെ യാചകരുടെ എണ്ണം പതിനായിരം പോലുമില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിൽ രാജ്യത്ത് 9,958 യാചകരെ മാത്രമാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 970 പേരെ ഇതിനകം പുനരധിവസിപ്പിച്ചെന്നും കേന്ദ്ര സർക്കാരിന്റെ 'സ്‌മൈൽ' പദ്ധതി വെളിപ്പെടുത്തുന്നു. അതേസമയം 2011ലെ സെൻസസ് പ്രകാരം രാജ്യത്ത് ആകെ 3.72 ലക്ഷം യാചകരെയാണ് കണ്ടെത്തിയിരുന്നത്. 6.62 കുടുംബങ്ങൾ ഭിക്ഷാടനത്തെയോ ദാനധർമത്തെയോ ആശ്രയിച്ച് ജീവിക്കുന്നതായും കണ്ടെത്തിയിരുന്നു. 14 വർഷത്തിനിടെ ലക്ഷക്കണക്കിനു യാചകർക്ക് എന്തുസംഭവിച്ചെന്ന ചോദ്യം ബാക്കിയാണ്.
പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികൾക്ക് ഉപജീവനത്തിനും സംരംഭത്തിനുമുള്ള പിന്തുണാ പദ്ധതിയാണ് സ്‌മൈൽ. ഈ വിശാല പദ്ധതിയിൽ യാചകവൃത്തിയിലേർപ്പെട്ടിരിക്കുന്നവരെയും ട്രാൻസ്‌ജെൻഡറുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2021ൽ ആരംഭിച്ച പദ്ധതിക്ക് 2026 വരെ കേന്ദ്ര സർക്കാർ മുടക്കുന്ന തുക 365 കോടി രൂപയാണെന്നും കണക്കുകൾ പറയുന്നു.
യാചകരെ മുഖ്യധാരാ സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് ഉറപ്പാക്കി 'ഭിക്ഷാടന മുക്ത ഭാരതം' സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശികാടിസ്ഥാനത്തിൽ സർവേകൾ, ബോധവൽക്കരണ പ്രചാരണങ്ങൾ, ഏകോപനം, രക്ഷാപ്രവർത്തനങ്ങൾ, അഭയകേന്ദ്രങ്ങളും അടിസ്ഥാന സേവനങ്ങളും നൈപുണ്യ പരിശീലനവും ലഭ്യമാക്കൽ, ബദൽ ഉപജീവനമാർഗങ്ങൾ, സ്വയംസഹായ സംഘങ്ങളുടെ (എസ്.എച്ച്.ജി) രൂപീകരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. തീർഥാടന - വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ 2024 ഡിസംബർ വരെ 81 നഗരങ്ങളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
തുടക്കത്തിൽ 30 നഗരങ്ങളിൽ ആരംഭിച്ച പദ്ധതിയിൽ 51 നഗരങ്ങളെ കൂടി ഉൾപ്പെടുത്തുകയായരുന്നു. നഗരങ്ങളെ യാചക വിമുക്തമാക്കുകയും യാചക പുനരധിവാസം ഉറപ്പാക്കുകയും ചെയ്യാനാണിത്. അടുത്ത ഘട്ടത്തിൽ സ്‌മൈൽ പദ്ധതി 50 നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നാണ് അറിയിപ്പ്.
അതത് സംസ്ഥാനങ്ങൾക്ക് വിവിധ ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നതിന് യോഗ്യരായ എൻ.ജി.ഒകളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കേരളത്തിൽ സ്‌മൈൽ പദ്ധതി അനുസരിച്ച് കോഴിക്കോട് ജില്ലയിൽ മാത്രമാണ് യാചക സംരക്ഷണം ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കിയത്. ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ഉദയം പദ്ധതിയാണ് ഇത്തരത്തിൽ സംസ്ഥാനത്ത് ആകെയുള്ളത്. എറണാകുളത്ത് കോതമംഗലത്തെ ഒരു സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെ കോർപറേഷൻ സ്വന്തം നിലയിൽ യാചക സംരക്ഷണ പദ്ധതി നടപ്പാക്കിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
Kerala
• 3 days ago
ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം
uae
• 3 days ago
ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്
Kerala
• 3 days ago
ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം
International
• 3 days ago
രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ഗൾഫ് എയർ
bahrain
• 3 days ago
പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം
International
• 3 days ago
സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി
Kerala
• 3 days ago
2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്
uae
• 3 days ago
ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്
National
• 3 days ago
ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി
Kuwait
• 3 days ago
ചെലവ് 277 മില്യൺ ദിർഹം; നാദ് അൽ ഷെബ 3 ൽ അത്യാധുനിക ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കി ദുബൈ മുൻസിപ്പാലിറ്റി
uae
• 3 days ago
ഗുളികയില്‍ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്കി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Kerala
• 3 days ago
എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം
Kerala
• 3 days ago
വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു; ഇനി കരാറില്‍ ഒപ്പിട്ട് നിര്‍മാണം ആരംഭിക്കാം
Kerala
• 3 days ago
ഇസ്റാഈലിൽ തകർന്നത് ഡസൻ കണക്കിന് കെട്ടിടങ്ങൾ: നെതന്യഹുവിനെതിരെ നഷ്ടപരിഹാരം തേടിയെത്തിയത് 18,000-ലധികം അപേക്ഷകൾ
International
• 3 days ago
ടോൾ ബൂത്തിൽ കാത്തുകെട്ടികിടക്കേണ്ട; 3,000 രൂപയുടെ വാർഷിക പാസ് എടുത്താൽ വർഷം മുഴുവൻ യാത്ര ചെയ്യാം
auto-mobile
• 3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്കു മേല്‍ വീണ്ടും നിറയൊഴിച്ച് ഇസ്റാഈല്‍; രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 100ലേറെ മനുഷ്യരെ
International
• 3 days ago
ഇസ്റാഈൽ മിസൈൽ ആക്രമണത്തിന്റെ നടുവിലും വാർത്ത തുടർന്ന ഇറാന്റെ അവതാരക: സഹർ ഇമാമിയുടെ ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ
International
• 3 days ago
ഇസ്റാഈൽ ചെയ്ത തെറ്റിന് ശിക്ഷിക്കപ്പെടും: അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിന് ഇറാൻ കീഴടങ്ങില്ല; ജനങ്ങളെ അഭിസംബോധന ചെയ്ത് നേതാവ് ഖാംനഈ
International
• 3 days ago
മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം; പരാതിയുമായി കുടുംബം
Kerala
• 3 days ago
യുദ്ധം തുടരുമോ? രാജ്യത്തെ ജനങ്ങളെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ
International
• 3 days ago