
സഹകരണ സംഘങ്ങളില്‍ അഴിമതി; സ്വദേശികളും പ്രവാസികളുമടക്കം 208 പേര്‍ കുറ്റക്കാരെന്ന് കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയം

കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിലെ സാമ്പത്തിക കാര്യങ്ങളില്‍ അഴിമതി നടത്തിയ 208 പേര്‍ കുറ്റക്കാരെന്ന് കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയം.
അഴിമതിക്കെതിരെ പോരാടുന്നതിനും സര്‍ക്കാരിന്റെ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കത്തിന്റെ ഭാഗമായി കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സഹകരണ സംഘങ്ങളിലെ സാമ്പത്തികവും ഭരണപരവുമായ ചട്ടങ്ങള്‍ ലംഘിച്ച 208 പേര്‍ക്കെതിരെ നടപടി എടുത്തത്. സ്വദേശി പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെ 208 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.
ഇവരില്‍ 96 പേര്‍ കുവൈത്തി പൗരന്മാരും 112 പേര്‍ പ്രവാസികളുമാണ്. ഇവരില്‍ സഹകരണ സൊസൈറ്റി ബോര്‍ഡുകളിലെ അംഗങ്ങളും വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരും ഉള്‍പ്പെടുന്നു. മന്ത്രി ഡോ. അംതാല്‍ അല്‍ ഹുവൈല പുറപ്പെടുവിച്ച നിര്‍ദ്ദേശം അനുസരിച്ചാണ് മന്ത്രാലയത്തിന്റെ നടപടി.
പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍ക്കാര്‍ നടപടികള്‍ പക്ഷപാതമില്ലാതെ നടപ്പിലാക്കുന്നുണ്ടെന്നും ദേശീയതയോ സ്ഥാനമോ പരിഗണിക്കാതെ നിയമനടപടി എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു. പൊതു, അര്‍ദ്ധ പൊതു സ്ഥാപനങ്ങളിലെ സുതാര്യതയും സത്യസന്ധതയും സംബന്ധിച്ച സര്‍ക്കാരിന്റെ ഉറച്ച നിലപാടിനെയാണ് ഈ സംഭവം അടിവരയിടുന്നത്.
ഇതിനുപുറമെ ഉത്തരവാദിത്തം നിറവേറ്റാത്ത നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വീഴ്ച സംഭവിച്ചു എന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കും.
The Kuwaiti Ministry of Social and Family Affairs announces the conviction of 208 individuals, including both locals and expatriates, involved in corruption within the country’s cooperative sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവfസുകൾ തടസ്സപ്പെട്ടു
uae
• 2 days ago
മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ്
Weather
• 2 days ago
13ാം വയസിൽ അടിച്ചെടുത്തത് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവിന്റെ കൂട്ടുകാരൻ
Cricket
• 2 days ago
തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി
Kerala
• 2 days ago
ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ
uae
• 2 days ago
യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വൻ വളർച്ച; രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബൈ ഭരണാധികാരി
uae
• 2 days ago
നിരോധിത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി
National
• 2 days ago
തെഹ്‌റാന്‍ ഒഴിയാന്‍ നിര്‍ദ്ദേശം,ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി മടക്കം; യുദ്ധക്കളത്തിലിറങ്ങുമോ ട്രംപ്
International
• 2 days ago
അധ്യാപികയുടെ കാർ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വിദ്യാർഥിനിയെ ഇടിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ
Kerala
• 2 days ago
യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു
uae
• 2 days ago
ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ
Cricket
• 2 days ago
ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്റാഈല്‍
International
• 2 days ago
ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ
Kerala
• 2 days ago
സ്പെയ്നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ
Football
• 2 days ago
വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്റൈൻ കോടതി
bahrain
• 2 days ago
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍
Kerala
• 2 days ago
'തകര്‍ത്തു തരിപ്പണമാക്കും' ഇസ്റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍
International
• 2 days ago
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്
Kerala
• 2 days ago
100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ
uae
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല
National
• 2 days ago
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം
Kerala
• 2 days ago