
അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ

ധർമ്മശാല: ഐപിൽഎല്ലിൽ ഇന്ന് നടക്കുന്ന നിർണായകമായ മത്സരത്തിൽ പഞ്ചാബ് കിങ്‌സും ഡൽഹി ക്യാപ്പിറ്റൽസുമാണ് നേർക്കുനേർ എത്തുന്നത്. പഞ്ചാബിന്റെ തട്ടകമായ ധർമ്മശാലയിൽ നടക്കുന്ന മത്സരത്തിൽ പ്ലേ ഓഫിലേക്ക് മുന്നേറാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പഞ്ചാബ്. 17 പോയിന്റാണ് പഞ്ചാബിന്റെ കൈവശമുള്ളത്. ഈ മത്സരം വിജയിച്ചാൽ പഞ്ചാബിന് പ്ലേ ഓഫ് സാധ്യതകൾ ഒന്നുകൂടി ശക്തമാക്കാൻ സാധിക്കും. 13 പോയിന്റുമായി ഡൽഹി അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്. പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ ഡൽഹിക്കും വിജയം അത്യാവശ്യമാണ്.
ഈ നിർണായകമായ മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ റെക്കോർഡാണ്. മത്സരത്തിൽ രണ്ട് ഫോറുകൾ കൂടി നേടിയാൽ ഐപിഎല്ലിൽ 300 ഫോറുകൾ പൂർത്തിയാക്കാൻ അയ്യരിന് സാധിക്കും. ഐപിഎല്ലിൽ 127 മത്സരങ്ങളിൽ നിന്നും ഇതുവരെ 300 ഫോറുകളാണ് അയ്യർ നേടിയിട്ടുള്ളത്. ഈ സീസണിൽ 27 ഫോറുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഈ സീസണിൽ 11 ഇന്നിംഗ്‌സുകളിൽ നിന്നും 405 റൺസ് ആണ് അയ്യർ നേടിയിട്ടുള്ളത്. 50.62 ശരാശരിയിലും 180.80 സ്ട്രൈക്ക് റേറ്റിലും ആണ് അയ്യർ ബാറ്റ് വീശിയത്. നാല് അർദ്ധ സെഞ്ച്വറികളാണ് പഞ്ചാബ് ക്യാപ്റ്റൻ നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം ഡൽഹിക്കെതിരെയും അവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
shreyas iyer need two fours to create a great record in ipl
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്‌റാഈല്‍-ഇറാന്‍ ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍
International
• 6 days ago
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്
Kerala
• 6 days ago
'കള്ളനെ പിടിക്കുകയാണെങ്കില്‍ സഊദി പൊലിസിനെ പോലെ പിടിക്കണം'; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?
Saudi-arabia
• 6 days ago
കോഴിക്കോട്; സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനത്തിന് ഇരയായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി
Kerala
• 6 days ago
ഇസ്റാഈൽ നടത്തിയ ഇറാൻ ആക്രമണത്തിനെതിരെ തുർക്കിയും അറബ് രാജ്യങ്ങളും രൂക്ഷ വിമർശനത്തോടെ രംഗത്ത്
International
• 6 days ago
റോഡ് അറ്റകുറ്റപ്പണികൾ; അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടച്ചിടുന്നു
uae
• 6 days ago
ഇസ്റഈൽ- ഇറാൻ ആക്രമണങ്ങൾ മൂലം ആഗോള എണ്ണവില കുതിച്ച് കയറുമോ ?
International
• 6 days ago
'പൊള്ളിത്തീര്‍ന്നില്ല'; കുവൈത്തില്‍ താപനില ഉയരും, ചൂട് 52 ഡിഗ്രിയിലേക്ക്
Kuwait
• 6 days ago
ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്
International
• 6 days ago
കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസ്; സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ
Kerala
• 6 days ago
ഗതാഗതക്കുരുക്ക് മൂലം വിമാനം നഷ്ടമായ വിദ്യാർത്ഥിനി; നിരാശയിൽ നിന്ന് രക്ഷപ്പെട്ട ജീവൻ
National
• 6 days ago
എല്ലാം നശിക്കുന്നതിന് മുമ്പ് ആണവ കരാറിൽ ഒപ്പിടുന്നതാണ് നല്ലത്: ഇറാന്‍ നേരെ ട്രംപിന്റെ ഭീഷണി
International
• 6 days ago
പീരുമേട്ടില്‍ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം
Kerala
• 6 days ago
ബൗളിംഗ് മാത്രമല്ല, ബാറ്റിങ്ങും വേറെ ലെവൽ; 21 വർഷത്തെ റെക്കോർഡ് തകർത്ത് സ്റ്റാർക്കിന്റെ കുതിപ്പ്
Cricket
• 6 days ago
അമേരിക്കയിൽ സിക്സർ മഴ; സാക്ഷാൽ ഗെയ്ലിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമനായി കിവീസ് താരം
Cricket
• 6 days ago
സാങ്കേതിക തകരാർ: പത്താൻ കോട്ടിൽ വ്യോമസേന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്
National
• 6 days ago
യുഎഇയിൽ ഈ മേഖലയിലാണോ ജോലി? കരുതിയിരുന്നോളു, നിങ്ങൾക്കുള്ള പണി വരുന്നുണ്ട്
uae
• 6 days ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്
Kerala
• 6 days ago
അതിതീവ്ര മഴ, റെഡ് അലർട്; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 6 days ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്റഈലിന്റെ വ്യോമാക്രമണം; മണ്ടത്തരമായ നടപടിയെന്ന് ഇറാൻ; അപലപിച്ച് സഊദിയും ഖത്തറും
International
• 6 days ago
ഇന്ത്യയൊന്നും ചിത്രത്തിൽ പോലുമില്ല! ഏകദിന ക്രിക്കറ്റിൽ ചരിത്രം രചിച്ച് നെതർലാൻഡ്സ്
Cricket
• 6 days ago