HOME
DETAILS

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

  
May 08 2025 | 11:05 AM

Long-Time Fraudster Finally Caught Vigilance Inspection at Palakkad Collectorate Nets Three Officials

പാലക്കാട്: പാലക്കാട് കളക്ടറേറ്റിൽ വിജിലൻസിന്റെ പ്രത്യേക പരിശോധന. പരിശോോധനയിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പിടികൂടിയവരിൽ ഡിവിഷണൽ അക്കൗണ്ടന്റ് സാലുദ്ദീൻ ജെ, ജൂനിയർ സൂപ്രണ്ട് സി. രമണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ ശശീദരൻ എന്നിവർ ഉൾപ്പെടുന്നു.

ഉദ്യോഗസ്ഥരിൽ നിന്ന് 2,000 രൂപ വീതം വിജിലൻസ് കണ്ടെത്തി. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു കരാറുകാരൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. ഫിനോഫ്തലൈൻ പുരട്ടിയ നോട്ടുകൾ ഉപയോഗിച്ചാണ് വിജിലൻസ് കൈക്കൂലിക്കാരായ ഉദ്യോ​ഗസ്ഥരെ കുടുക്കിയത്. പിടിയിലായ ഉദ്യോഗസ്ഥരുടെ വസതികളിലും വിജിലൻസ് പരിശോധന നടത്തി.

ബില്ല് മാറുന്നതിനായി മൂന്ന് ഉദ്യോഗസ്ഥരും കരാറുകാരിൽ നിന്ന് 2,000 രൂപ വീതം കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇവർ പതിവായി കൈക്കൂലി വാങ്ങുന്നതായി നേരത്തെ തന്നെ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഒരു കരാറുകാരനെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ കുടുക്കിയത്.

After a prolonged investigation, the Vigilance Department caught three government officials red-handed during an inspection at the Palakkad Collectorate. The operation exposed alleged fraudulent activities, reinforcing the need for stricter oversight in public offices. Stay updated on this developing story.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  26 minutes ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  an hour ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  2 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  2 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  3 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  3 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  3 hours ago
No Image

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം

Kerala
  •  4 hours ago
No Image

അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

National
  •  4 hours ago