HOME
DETAILS

അടുത്ത ഉംറ സീസൺ ജൂൺ 11 മുതൽ, പുതിയ കലണ്ടർ പ്രസിദ്ധീകരിച്ചു

  
May 09 2025 | 04:05 AM

Arrival of Umrah pilgrims will start on June 11 as Saudi Arabia announces calendar for next Umrah season

മക്ക: ഹജ്ജ് സീസൺ വരുന്നതിനോട് അനുബന്ധിച്ച് നിർത്തിവച്ച ഉംറ തീർത്ഥാടനം ജൂൺ 11ന് പുനരാരംഭിക്കും. അടുത്ത ഉംറ സീസണിലേക്കുള്ള വിദേശ തീർഥാടകരുടെ വരവ് ജൂൺ 11-ന് (ദുൽ ഹിജ്ജ 15-ന്) ആരംഭിക്കുമെന്നു ഉംറ മന്ത്രാലയം അറിയിച്ചു. വിസ നൽകുന്നതിനുള്ള പ്രധാന തീയതികൾ, വിദേശ ഏജന്റുമാരുമായുള്ള കരാറുകൾ, രാജ്യത്തിന് പുറത്തുനിന്നുള്ള തീർഥാടകരുടെ പ്രവേശനത്തിനും പുറപ്പെടലിനുമുള്ള സമയപരിധി തുടങ്ങിയ എല്ലാ പ്രസക്ത വിവരങ്ങളും ഉൾപ്പെടുത്തിയ കലണ്ടർ മന്ത്രാലയം പുറത്തിറക്കി.

ഉംറയ്ക്കുള്ള വിസ വിതരണം ജൂൺ 10 ന് ആരംഭിക്കും. അടുത്ത ദിവസം തന്നെ തീർത്ഥാടകരുടെ വരവ് ഔദ്യോഗികമായി ആരംഭിക്കും. തീർഥാടകർക്കുള്ള സേവനങ്ങൾ നിർവചിക്കുന്നതിനുള്ള വിദേശ ഏജന്റുമാരുമായുള്ള കരാറുകൾ മെയ് 27 ന് മുമ്പ് അന്തിമമാക്കണം.

 "നുസുക്" പ്ലാറ്റ്‌ഫോമും "ഉംറ പാത്ത്" സംവിധാനവും വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.

Arrival of Umrah pilgrims will start on June 11 as Saudi Arabia announces calendar for next Umrah season

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  9 hours ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  10 hours ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  10 hours ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  11 hours ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  11 hours ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  11 hours ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  11 hours ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  11 hours ago
No Image

ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ 

Gadget
  •  11 hours ago
No Image

ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്

uae
  •  12 hours ago