
ഇത്തവണ കാലവർഷം നേരത്തെയെത്തും; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40-50 കിലോ മീറ്റർ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്. ഇതുവരെ ഒരു ജില്ലയിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടില്ല.
ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷം നേരത്തെ എത്തുമെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഉണ്ട്. മെയ് 27 ആവുമ്പോഴേക്കും കാലവർഷം കേരള തീരത്തെ എത്തിയേക്കുമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇത് നാല് ദിവസം നേരത്തെയോ വൈകിയോ എത്താനും സാധ്യതകളുണ്ട്.
ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിൽ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കഴിഞ്ഞ വർഷം മെയ് 31നായിരുന്നു കാലവർഷം ആരംഭിച്ചത്. കാലവർഷം എത്തുന്നതിന് മുമ്പായി വരാനിരിക്കുന്ന ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ ശക്തമാക്കാനും സാധ്യതകൾ നിലനിൽക്കുന്നുണ്ട്.
This time the monsoon will arrive early isolated rains are likely in Kerala today says the Meteorological Department
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമസ്തയില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല, വർഗീയതയുടെ കാലത്ത് സമസ്തയുടെ സാന്നിധ്യം ആശ്വാസകരം: പ്രതിപക്ഷ നേതാവ്
Kerala
• 4 days ago
'സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ കലര്‍ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്ത'; സമസ്തയുടെ ചരിത്രം പറഞ്ഞും നേതാക്കളെ സ്മരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala
• 4 days ago
പ്ലസ് വൺ ക്ലാസുകളിൽ 10 ശതമാനം മാർജിനൽ സീറ്റ് വർധനവിന് മന്ത്രിസഭാ അനുമതി
Kerala
• 4 days ago
സമസ്ത ചരിത്രം 'കോൺഫ്ലുവൻസ് ' കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു
Kerala
• 4 days ago
കൊച്ചി കപ്പൽ അപകടം: സാധാരണക്കാർക്കൊപ്പം നിൽക്കേണ്ട സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി നാടിനെ ഒറ്റികൊടുക്കുന്നു- വി.ഡി സതീശൻ
Kerala
• 4 days ago
വിയര്‍ത്തൊലിപ്പിച്ച മെയ് മാസത്തിന് വിട!, മെയ് 24ന് അല്‍ഐനില്‍ രേഖപ്പെടുത്തിയത് 51.6 ഡിഗ്രി സെല്‍ഷ്യസ്; 20 വര്‍ഷത്തിനിടയിലെ യുഎഇയിലെ ഏറ്റവും ഉയര്‍ന്ന താപനില
uae
• 4 days ago
കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Kerala
• 4 days ago
ആധാറും ഒടിപിയും നിർബന്ധം; ഇല്ലെങ്കിൽ തത്കാൽ ടിക്കറ്റ് റിസർവേഷൻ ബുക്കിംഗ് നടക്കില്ല
National
• 4 days ago
മതപഠനം നടത്തുന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കും; സ്‌കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിയെ ഇരുത്തികൊണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍
Kerala
• 4 days ago
മകനെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല; ഭയന്നുവിറച്ച മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്
National
• 4 days ago
കോഴിക്കോട് പന്തീരങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്നു; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം
Kerala
• 4 days ago
വിനോദസഞ്ചാരികളുടെ പറുദീസയായി ദുബൈ; ബലിപെരുന്നാള്‍ അവധിക്കാലത്ത് മാത്രം വരവേറ്റത് ആറുലക്ഷത്തിലധികം സന്ദര്‍ശകരെ
uae
• 4 days ago
UAE Pravasi Death: മകളുടെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരണം; അൻവർ സാദത്തിൻ്റെ നിര്യാണത്തിൽ തേങ്ങി പ്രവാസികൾ, അബൂദബി മാളിലെ കടകൾ അടച്ചു
uae
• 4 days ago
3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
National
• 4 days agoസമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്
Kerala
• 4 days ago
ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം
Kerala
• 5 days ago
കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്
Kerala
• 5 days ago
അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala
• 5 days ago
എംഎസ്സി എൽസ 3 കപ്പൽ മറിഞ്ഞതിൽ കേസെടുത്ത് കേരളം; ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി
Kerala
• 4 days ago
കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും
Kerala
• 4 days ago
സർക്കാർ സ്വീകരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്; ജാമ്യത്തിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ
Kerala
• 4 days ago