HOME
DETAILS

വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെ 'നടുറോഡില്‍'നിര്‍ത്തി നവവധു ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടി; സംഭവം പരപ്പനങ്ങാടിയില്‍

  
Web Desk
May 11 2025 | 09:05 AM

Bride Elopes with Lover Day After Wedding in Parappanangadi Court Grants Permission to Live Together

പരപ്പനങ്ങാടി: വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെ പെരുവഴിയില്‍ നിര്‍ത്തി ഭാര്യയുടെ ഒളിച്ചോട്ടം. ഭാര്യയേയും കാത്ത് നിന്ന് കുഴങ്ങിയ ഭര്‍ത്താവ് അറിയുന്നത് ഭാര്യ കാമുകനൊപ്പം നാടുവിട്ടെന്ന്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് സംഭവം. 

വിവാഹപ്പിറ്റേന്ന് വിരുന്നു കഴിഞ്ഞ് ഇരുവരും ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ പുത്തരിക്കല്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ വധു സുഹൃത്തിനെ കാണാന്‍ അവിടെ ഇറങ്ങണമെന്ന് പറയുന്നു. സുഹൃത്തിനെകാണാന്‍ പുറത്തിറങ്ങിയ ഭാര്യ വര്‍ഷ സമയമേറെ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് വരന്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലിസ് താനൂര്‍ സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും യുവതിയെ കണ്ടത്തി. ഇവരെ കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ആവശ്യം പരിഗണിച്ച കോടതി ആണ്‍ സുഹൃത്തിനോടൊപ്പം ജീവിക്കാന്‍ അനുവദിച്ചിരിക്കുകയാണ്.

 

A newlywed woman in Parappanangadi, Kerala, eloped with her lover just a day after her wedding, leaving her husband stranded; police traced her, and court later permitted the couple to live together based on her request.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍ - ഇസ്റാഈൽ സംഘർഷം; ഇറാന്‍ സംഘര്‍ഷത്തിലാകുമ്പോള്‍ ചര്‍ച്ചയാകുന്ന ഹോര്‍മുസ് കടലിടുക്ക്; കൂടുതലറിയാം

International
  •  2 days ago
No Image

ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാന്‍ ഇറാൻ

International
  •  2 days ago
No Image

നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ

Kerala
  •  2 days ago
No Image

താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം;  രാവിലെ 9 മണി മുതൽ 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ സാധ്യത

Kerala
  •  2 days ago
No Image

മഴ തുടരും, റെഡ് അലർടില്ല; കണ്ണൂരും, കാസർകോടും ഓറഞ്ച് അലർട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  2 days ago
No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  3 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  3 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  3 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  3 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  3 days ago