HOME
DETAILS

'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

  
Web Desk
May 11 2025 | 17:05 PM

Viral Photos Sheikh Mohammed Kissing Hind Shared by Sheikh Hamdan Melt Hearts Online

ദുബൈ: മകള്‍ ഹിന്ദിനെ കൈയിലെടുത്ത് മുത്തം നല്‍കുന്ന പിതാവ് ഷെയ്ഖ് മുഹമ്മദിന്റെ ചിത്രം പങ്കിട്ട് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. നേരത്തേ കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്ന ഷെയ്ഖ് ഹംദാന്‍ പങ്കുവച്ചിരുന്നു.

ഷെയ്ഖ് മുഹമ്മദും പേരക്കുട്ടിയും തമ്മിലുള്ള ആര്‍ദ്രമായ നിമിഷത്തിന്റെ ഫോട്ടോയാണ് ഷെയ്ഖ് ഹംദാന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടത്. വളരെ പെട്ടെന്നു തന്നെ ഇത് വൈറലായി.

2025-05-1122:05:88.suprabhaatham-news.png
 
 

ഷെയ്ഖ് ഹംദാന്റെ നാലാമത്തെ കുട്ടിയാണ് ഷെയ്ഖ ഹിന്ദ് ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ അല്‍ മക്തൂം. ഷെയ്ഖ് ഹംദാന് ഹിന്ദിനെ കൂടാതെ രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. 

മാതാവ് ഷെയ്ഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമിനോടുള്ള ബഹുമാനാര്‍ത്ഥമാണ് പെണ്‍കുഞ്ഞിന് ഹിന്ദ് എന്ന് പേരിട്ടത്.

2021ല്‍ ഷെയ്ഖ് ഹംദാന് ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. പിന്നീട് 2023ലാണ് അദ്ദേഹത്തിന് മൂന്നാമത്തെ കുട്ടി ജനിച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ 17 ദശലക്ഷം ഫോളോവേഴ്സുള്ള ഷെയ്ഖ് ഹംദാന്‍ പലപ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കിടാറുണ്ട്.

Touching images of Sheikh Mohammed kissing Hind, shared by Sheikh Hamdan, have gone viral on social media, capturing a rare and heartfelt family moment that’s winning the internet.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  a day ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  a day ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  a day ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  a day ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  a day ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  a day ago