HOME
DETAILS

മരം വീഴുന്നത് കണ്ട് ഒന്നരവയസുകാരനായ സഹോദരനെ രക്ഷിക്കാനെത്തി; ബാലികയ്ക്ക് ദാരുണാന്ത്യം

  
Shaheer
May 12 2025 | 01:05 AM

Girl meets tragic end after trying to save little brother

കല്ലമ്പലം(തിരുവനന്തപുരം): അയൽവാസിയുടെ പുരയിടത്തിലെ  മരം  ഒടിഞ്ഞു ദേഹത്തുവീണ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. മരം വീഴുന്നത് കണ്ട്  സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.  കല്ലമ്പലം നാവായിക്കുളം കുടവൂര്‍ ലക്ഷം വീട് നഗറിലെ   എന്‍.എന്‍.ബി ഹൗസില്‍ സഹദിന്റയും നാദിയയുടെയും മകള്‍ റിസ്‌വാനയാണ് മരിച്ചത്.   ഒന്നര വയസായ അനുജന്‍ വീടിനു പിറകില്‍ കളിച്ചു കൊണ്ടിരിക്കെ, മരം ഒടിയുന്ന ശബ്ദം കേട്ട് സഹോദരനെ രക്ഷിക്കാന്‍ റിസ്‌വാന ഓടിയെത്തുകയായിരുന്നു. അനുജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.  പേരൂര്‍ എം.എം.യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാഥിനിയാണ്. സഹോദരങ്ങള്‍: റഹീസ ഫാത്തിമ, സ്വാലിദ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം  ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Kerala
  •  a day ago
No Image

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  a day ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  a day ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  a day ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  a day ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  a day ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ

National
  •  a day ago
No Image

'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി

Kerala
  •  a day ago