HOME
DETAILS
MAL
വഞ്ചനാദിനം ആചരിച്ചു
backup
September 04 2016 | 21:09 PM
ചെറുതുരുത്തി: പിണറായി വിജയന് സര്‍ക്കാരിന്റെ നൂറാം ദിനം യൂത്ത് ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാ ദിനമായി ആചരിച്ചു.
ചെറുതുരുത്തിയില്‍ നടന്ന പൊതുസമ്മേളനം ലീഗ് ജില്ലാ ട്രഷറര്‍ എം.പി കുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.എം മുസ്തഫ അധ്യക്ഷനായി.
പി.എ അബ്ദുള്‍ കരീം, വി.എസ് ഹസനാര്, പി.എ അബ്ദുള്‍ സലാം, വി.എ നൗഷാദ്, ജലീല്‍ ചേലക്കര, സലാം വരവൂര്‍, റസാഖ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."