
പാലിയേക്കര ടോൾ പ്ലാസയില്‍ ലോറി ഡ്രൈവർ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ജീവനക്കാരന് നേരെ ലോറി ഡ്രൈവറുടെ ക്രൂര മര്‍ദനം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ടോള്‍ ബൂത്തില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് ഫൈസാബാദ് സ്വദേശി പപ്പു കുമാറാണ് ആക്രമണത്തിനിരയായത്.
തൃശൂര്‍ ഭാഗത്തുനിന്ന് വന്ന ടോറസ് ലോറിയുടെ ഫാസ്റ്റാഗ് റീഡാകാതിരുന്നതിനാല്‍ ഡ്രൈവറോട് വാഹനം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തര്‍ക്കം ആരംഭിച്ചത്. അതിനിടെ ഡ്രൈവർ ദേഷ്യപ്പെട്ട് ടോള്‍ ബൂത്തിലെക്കു അതിക്രമിച്ച് കയറി, ജീവനക്കാരനെ അസഭ്യം പറയുകയും ക്രൂരമായി മുഖത്തും കഴുത്തിലും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ലോറിയിൽ നിന്ന് ഇറങ്ങി വരുന്ന ഡ്രൈവർ പപ്പു കുമാറിനെ നിരന്തരമായി മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അടുത്തുള്ളവർ തടയാൻ ശ്രമിച്ചിട്ടും മർദനം തുടരുകയായിരുന്നു.
പരിക്കേറ്റ പപ്പു കുമാറിന്റെ പരാതിയെ അടിസ്ഥാനമാക്കി പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ടോൾ പ്ലാസ ജീവനക്കാരനെ ആക്രമിച്ച ചേർപ്പ് സ്വദേശിയായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
A shocking incident occurred at Paliyekkara toll plaza in Thrissur where a lorry driver brutally assaulted toll booth employee Pappu Kumar from Uttar Pradesh. The attack happened around 11:30 PM on Saturday after the driver got angry over a Fastag scanning issue. The driver forcefully entered the booth, abused and physically assaulted the staff member. CCTV footage shows repeated attacks even as others tried to intervene. Police have arrested the accused, a native of Cherpu, following the victim's complaint.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകനില്‍ നിന്ന് മര്‍ദ്ദനം
Kerala
• 17 hours ago
ആദംപൂർ വ്യോമതാവളം തകർത്തുവെന്ന പാക് അവകാശവാദം തള്ളി; വ്യോമ താവളത്തിൽ മോദിയുടെ സന്ദർശനം
National
• 17 hours ago
ഞണ്ടുകൾ മുതൽ സ്രാവുകൾ വരെ: വിഷ ആൽഗകളുടെ മുന്നിൽ 200-ലധികം സമുദ്രജീവികൾ തോറ്റു വീഴുന്നു
International
• 18 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 18 hours ago
മരണഭീതിയില്‍ പലായനം; താമസം ബങ്കറുകളില്‍; ദുരിത ജീവിതം അവസാനിച്ചിട്ടില്ല അതിര്‍ത്തിയില്‍
National
• 18 hours ago
അച്ഛനോട് തുടങ്ങിയ പക; അവസാനിച്ചത് അരുംകൊലയില്‍
International
• 18 hours ago
വടക്കൻ സിറിയയിൽ കൂട്ട കുഴിമാടങ്ങൾ : 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് ഖത്തർ-എഫ്ബിഐ തിരച്ചിൽ സംഘം
International
• 19 hours ago
പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ്; ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ
Kerala
• 19 hours ago
ഡോണൾഡ് ട്രംപ് സഊദിയിൽ; നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി
Saudi-arabia
• 19 hours ago
യുകെ പ്രധാനമന്ത്രിയുടെ മുൻ വസതിയിൽ തീപിടുത്തം: ഒരാൾ അറസ്റ്റിൽ
International
• 19 hours ago
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്, കൂടുതല്‍ വിജയം വിജയവാഡയില്‍
Domestic-Education
• 20 hours ago
ട്രംപ് സഊദിയിലെത്തി; നേരിട്ടെത്തി സ്വീകരിച്ച് കിരീടാവകാശി
International
• 20 hours ago
ബെംഗളൂരുവിന്റെ കഷ്ടകാലം തുടരുന്നു; എതിരാളികളുടെ പേടി സ്വപ്നമായവൻ പുറത്ത്
Cricket
• 20 hours ago
വെടിനിർത്തൽ പ്രഖ്യാപനം ആദ്യം വാഷിംഗ്ടണിൽ നിന്ന്, മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് ഇന്ത്യ മനപ്പൂർവ്വം വാതിൽ തുറന്നോ ? മോദി സർക്കാരിനോട് പ്രതിപക്ഷം
National
• 20 hours ago
'ട്രിപ്പിൾ സെഞ്ച്വറി' റെക്കോർഡിനരികെ അയ്യർ; സഞ്ജുവിന്റെ രാജസ്ഥാൻ കരുതിയിരിക്കണം
Cricket
• 21 hours ago
298 പേർ കൊല്ലപ്പെട്ട MH17 വിമാന ദുരന്തം: പിന്നിൽ റഷ്യൻ മിസൈൽ ആക്രമണമെന്ന് യുഎൻ സ്ഥിരീകരണം
International
• a day ago
പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 മരണം; ആറു പേര് ഗുരുതരാവസ്ഥയില്‍
National
• a day ago
അവർക്ക് 2027 ലോകകപ്പ് കളിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല: സുനിൽ ഗവാസ്കർ
Cricket
• a day ago
ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈന്യം നാല് ഭീകരരെ വധിച്ചു
National
• 20 hours ago
കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
Kerala
• 21 hours ago
കൊന്ന് മതിവരാതെ....ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ വീണ്ടും ഇസ്റാഈല്‍ ബോംബാക്രമണം; മാധ്യമപ്രവര്ത്തകന് ഉള്‍പെടെ നിരവധി പേര് കൊല്ലപ്പെട്ടു
International
• 21 hours ago