
മേപ്പാടിയിൽ കുടിയിറക്ക് ഭീഷണി; ഭൂമി ഒഴിയാൻ 25 കുടുംബങ്ങൾക്ക് നോട്ടിസ്

മേപ്പാടി: 2009ൽ ഭൂമി നിരങ്ങി നീങ്ങൽ (സോയിൽ പൈപ്പിങ്) റിപ്പോർട്ട് ചെയ്ത മേപ്പാടി ഗ്രാമപഞ്ചായത്തിലെ 15ാം വാർഡായ കുന്ദമംഗലം വയലിലെ കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ. 25ഓളം കുടുംബങ്ങൾക്ക് അധികൃതർ ഭൂമി ഒഴിയാൻ നോട്ടിസ് നൽകി. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്.
2009ൽ പ്രദേശത്തെ എരുമക്കൊല്ലി ഫാത്തിമ ഫാം എസ്റ്റേറ്റിനോട് ചേർന്ന ജനവാസമേഖലയിലാണ് ഭൂമി നിരങ്ങിനീങ്ങൽ പ്രതിഭാസം റിപ്പോർട്ട് ചെയ്തത്. വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ പ്രദേശത്തെ ചില ഭാഗങ്ങൾ വാസയോഗ്യമല്ലെന്ന് കണ്ടെത്തി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശിച്ചു. ഇവർക്കായി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന മുക്കം കുന്നിൽ ഭൂമി അനുവദിക്കുകയും ചെയ്തു. എന്നാൽ വീട് നിർമിച്ചുനൽകുകയോ തുക അനുവദിക്കുകയോ ചെയ്തിരുന്നില്ല. ഇതോടെ കുടുംബങ്ങൾ വയലിൽ തന്നെ തുടർന്നു. ഇവരോടാണ് വീട് നിർമിച്ചുനൽകുകയോ തുക അനുവദിക്കുകയോ ചെയ്യാതെ ഭൂമി ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമിമാത്രം നൽകിയാൽ എങ്ങനെ താമസിക്കുമെന്നാണ് കുടുംബങ്ങളുടെ ചോദ്യം.
നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് കുന്ദമംഗലം വയൽ. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതൽ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. കുന്നിൻമുകളിൽ നിന്നുള്ള വെള്ളം സുരക്ഷിതമായി ഒഴുകി പോകാൻ സൗകര്യമൊരുക്കണമെന്നും കുടുംബങ്ങൾ ആവശ്യപ്പെട്ടു. ഭൂമി നിരങ്ങിനീങ്ങിയതോടെ പത്തിലേറെ വീടുകൾക്ക് വിള്ളൽ വീണു. റോഡുകൾ വിണ്ടുകീറി ഗതാഗത യോഗ്യമല്ലാതായി. ഭൂമിക്കടിയിലൂടെ ജലപ്രവാഹമുള്ളതിനാലാണ് ഇത്തരം പ്രതിഭാസമെന്നായിരുന്നു കണ്ടെത്തൽ. അതേസമയം കുടിയിറക്ക് ഭീഷണിയുമായി ബന്ധപ്പെട്ട് അടുത്തദിവസം തന്നെ യോഗം വിളിച്ചുചേർക്കാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
Threat of land grabbing in Meppadi 25 families served notices to vacate land
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്
International
• a day ago
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
Kerala
• a day ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
National
• a day ago
കോഹ്ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ
Cricket
• a day ago
ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു
National
• a day ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ
International
• a day ago
നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26
Kerala
• a day ago
ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• a day ago
പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍
uae
• a day ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി
Kerala
• a day ago
ബുംറയില്ല! ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളെ പ്രവചിച്ച് അശ്വിൻ
Cricket
• a day ago
പോളിംഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം
Kerala
• a day ago
അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം
Saudi-arabia
• a day ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം
uae
• 2 days ago
യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ
International
• 2 days ago
വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 2 days ago
ഇസ്റാഈലില്‍ അല്‍ജസീറയുടെ പ്രക്ഷേപണം അനുവദിക്കില്ല, കാണുന്നവരെ കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി
International
• 2 days ago
രോഹിത്തിന്റെയും കോഹ്ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ
Cricket
• 2 days ago
'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍
International
• 2 days ago
അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു
Kerala
• 2 days ago
അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ
Football
• 2 days ago