HOME
DETAILS

ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍;  സൈന്യം നാല് ഭീകരരെ വധിച്ചു

  
Web Desk
May 13, 2025 | 7:17 AM

Shopian Encounter Four Militants Linked to Lashkar-e-Taiba Killed by Security Forces in Jammu  Kashmir

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല ഭീകരരെ സൈന്യം വധിച്ചു. 
ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപിയാന്‍ വനമേഖലയിലേക്ക് എത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന നടത്തിയ നീക്കത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയില്‍ മൂന്ന് ഭീകരര്‍ ഉണ്ടെന്നാണ് സേനക്ക് ലഭിച്ച വിവരം. 

 കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരര്‍ക്കായി ലുക്ക്ഔട്ട് നോട്ടിസും പുറപ്പെടുവിച്ചു. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം പഞ്ചാബിലെ ജലന്ധറില്‍ തിങ്കളാഴ്ച സായുധസേന വീഴ്ത്തിയത് ആക്രമണ ഡ്രോണ്‍ അല്ലെന്നും നിരീക്ഷണ ഡ്രോണ്‍ ആണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

Four militants reportedly linked to Lashkar-e-Taiba were killed in an encounter with security forces in Shopian's forest area, following a joint operation based on intelligence inputs. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർ.എസ്.പിക്ക് ആനന്ദം; പതിറ്റാണ്ടിനുശേഷം അഞ്ചിൽ നാലിടത്തും മിന്നും ജയം

Kerala
  •  12 days ago
No Image

യുഎഇയിലെ സർവകലാശാലകൾ വെള്ളിയാഴ്ച വരെ വിദൂര പഠനത്തിലേക്ക്; പുതിയ ഉത്തരവ് പുറത്തിറക്കി

uae
  •  12 days ago
No Image

അന്ന് വി.എസിനെ വിറപ്പിച്ച് സതീശൻ പാച്ചേനി; ഇന്ന് പിണറായിയെ പിടിച്ചൊതുക്കി അബ്ദുൽ റഷീദ്

Kerala
  •  12 days ago
No Image

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ വ്യാപകആക്രമണം; ഒരു യു.ഡി.എഫ് പ്രവര്‍ത്തകന് കുത്തേറ്റു

Kerala
  •  12 days ago
No Image

വാഹനാപകടത്തില്‍ സിനിമാ-സീരിയല്‍ താരം സന്തോഷ് കെ. നായര്‍ അന്തരിച്ചു

Kerala
  •  12 days ago
No Image

കളർഫുൾ' ആക്കി യു.ഡി.എഫ് സ്വതന്ത്രരും

Kerala
  •  12 days ago
No Image

ചരക്ക് നീക്കത്തിൽ റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് റെയിൽ; പിന്നാലെ പാസഞ്ചർ സർവീസും വരുന്നു

uae
  •  12 days ago
No Image

പുലർന്നു, സച്ചിദാനന്ദന്റെ മൂർച്ചയുള്ള വാക്കുകൾ; മുന്നേ പ്രവചിച്ചത് സി.പി.എമ്മിന്റെ തിരിച്ചടി

Kerala
  •  12 days ago
No Image

യുവാവിന് അബദ്ധത്തില്‍ ലഭിച്ച 10,000 രൂപയുമായി രാത്രി വീട്ടിലെത്തി ഊബര്‍ ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ കൈയടി

National
  •  12 days ago
No Image

കോങ്ങാട്ടെ കോട്ടയിളക്കി കെ.എ തുളസി; ഒരേ വീട്ടിൽ നിന്ന് എം.പിയും എം.എൽ.എയും

Kerala
  •  12 days ago