HOME
DETAILS

കോഴിക്കോട് പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

  
Web Desk
May 13 2025 | 16:05 PM

Two Children Drown in Pond Near Home in kozhikode Punur

കോഴിക്കോട്: കോഴിക്കോട് പുനൂരിൽ ഹൃദയവേദനാജനകമായ അപകടം. വീട്ടുവളപ്പിലെ കുളത്തിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. മരിച്ചത് മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് അബുബക്കർ (8).

ഇന്ന് വൈകിട്ട് നാലുമുതലാണ് കുട്ടികളെ കാണാതായത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ച ശേഷം ഏഴ് മണിയോടെയാണ് കുളത്തിൽ നിന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കുട്ടികളുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

A tragic incident was reported in Punur, Thalassery, where two young students—Muhammed Farzan (9) and Muhammed Abubakkar (8)—accidentally drowned in a pond near their home. The children had been missing since 4 PM and were found by 7 PM following a search by locals. Their bodies have been shifted to Kozhikode Medical College for postmortem. The incident has cast a pall of gloom over the locality.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിശ്രവിവാഹത്തിന് 'ശുദ്ധീകരണം': യുവതിയുടെ 40 ബന്ധുക്കളുടെ തല മൊട്ടയടിച്ചു; സംഭവം ഒഡീഷയിൽ

National
  •  4 hours ago
No Image

“നിനക്ക് വിമാനം പറത്താൻ കഴിവില്ല, ചെരിപ്പ് തുന്നാൻ പോകൂ”: ഇൻഡിഗോയിൽ ജാതി അധിക്ഷേപം; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്

National
  •  4 hours ago
No Image

അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിലെത്തിച്ചേക്കും

National
  •  4 hours ago
No Image

മത്സരിച്ചത് 10 സ്ഥാനാർഥികൾ; 200 വോട്ടുപോലും നേടാതെ അഞ്ചുപേർ, അഞ്ചാം സ്ഥാനത്ത് എസ്ഡിപിഐ, നോട്ടയെ കൈവിട്ടു, രാജകീയം ഷൗക്കത്ത് | Complete Election Result

Kerala
  •  4 hours ago
No Image

'ഈ വിജയം ജനങ്ങള്‍ക്ക് സര്‍ക്കാറിനോടുള്ള വെറുപ്പ്' 2026-ല്‍ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും വി.ഡി സതീശന്‍ 

Kerala
  •  6 hours ago
No Image

കൊതുകിന്റെ വലുപ്പത്തില്‍ മൈക്രോഡ്രോണുകള്‍ വികസിപ്പിച്ച് ചൈന; യുദ്ധത്തിന്റെ ഗതിമാറ്റും ചൈനീസ് കുഞ്ഞന്‍ വജ്രായുധം

International
  •  6 hours ago
No Image

ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Today India Rupee Value

bahrain
  •  6 hours ago
No Image

യുഎഇ ദിര്‍ഹമിന്റെയും രൂപയുടെയും ഏറ്റവും പുതിയ വിനിമയ നിരക്ക്; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധനവിലയും പരിശോധിക്കാം | UAE Market Today

uae
  •  6 hours ago
No Image

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം; ആശുപത്രിയില്‍

Kerala
  •  7 hours ago
No Image

'ബലപ്രയോഗത്തിലൂടെ സമാധാനം കൊണ്ടുവരാനാവില്ല' യു.എസിന്റെ ഇറാന്‍ ആക്രമണത്തില്‍ യു.എന്നില്‍ കടുത്ത വിമര്‍ശനം, അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യം

International
  •  7 hours ago