HOME
DETAILS

യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; നാളെ താപനില കുറയുമെന്ന് പ്രവചനം

  
May 16 2025 | 04:05 AM

UAE Weather Forecast Dust Expected Today Temperature Drop Tomorrow

ദുബൈ: ഇന്ന് ആകാശം പൊതുവേ മേഘാവൃതമായിരിക്കും. ചില സ്ഥലങ്ങളില്‍ പൊടി നിറഞ്ഞ കാലാവസ്ഥയും ഉണ്ടാകും. അതേസമയം, രാജ്യത്തിന്റെ ഉള്‍നാടന്‍, പര്‍വതപ്രദേശങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റിന് കാരണമായേക്കാമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റിയോറോളജി (എന്‍സിഎം) പ്രവചിക്കുന്നു.

ഇന്നത്തെ പരമാവധി താപനില 37 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയും ഏറ്റവും താഴ്ന്ന താപനില 23 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും. ഈ വാരാന്ത്യത്തില്‍ പൊടിനിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.

മെയ് 17ന് (നാളെ) താപനില ചെറുതായി കുറയുമെന്നും പ്രതീക്ഷിക്കാം. കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച്, മെയ് 18ന് (ഞായറാഴ്ച) ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.

The UAE is expected to experience dusty conditions today, with strong winds blowing dust across the country. However, tomorrow's forecast indicates a slight drop in temperature, with highs reaching 31°C and lows of 28°C in Dubai. The chance of rain is expected to be zero, with plenty of sunshine throughout the day ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  9 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  9 hours ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  9 hours ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  10 hours ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  10 hours ago
No Image

ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്‌സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം

Cricket
  •  11 hours ago
No Image

നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 hours ago
No Image

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ

uae
  •  11 hours ago
No Image

ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

National
  •  12 hours ago
No Image

'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

uae
  •  12 hours ago