HOME
DETAILS

ഷഹബാസ് വധക്കേസ്;  കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ

  
May 16, 2025 | 10:44 AM

Thamarassery Shahabas Incident Child Rights Commission says withholding SSLC results of accused students is illegal

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിക്കാത്തതിനെതിരെ ബാലാവകാശ കമ്മീഷൻ. ഈ മാസം 18നുള്ളിൽ പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. വിദ്യാർഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെച്ചത് ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷ ഫലം തടഞ്ഞതും ഡി ബാർ ചെയ്തതും നിയമവിരുന്തമാണെന്നും ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. പരീക്ഷ ഫലം തടഞ്ഞുവെക്കണമെങ്കിൽ പരീക്ഷയിൽ ക്രമക്കേട് നടക്കണമെന്നും എന്നാൽ ഇവിടെ ഇത്തരത്തിലൊരു കാര്യം നടന്നിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. 

വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷയെഴുതിയത് വലിയ വിവാദമായി നിലനിന്നിരുന്നു. പരീക്ഷ എഴുതാൻ പറ്റിയ സമയങ്ങളിൽ കടുത്ത പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ പരീക്ഷാഫലം എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് താമരശ്ശേരി ജി.വി എച്ച്. എസ്.എസ് അധികൃതർ വ്യക്തമാക്കിയത്. 

ജുവൈനൽ ഫോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നത്. കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷയെഴുതിക്കാൻ സാധിക്കില്ലെന്ന് ആരോപിച്ച് വലിയ പ്രതിഷേധങ്ങൾ നിലനിന്നിരുന്നു. ഇതിനു പിന്നെയാണ് ഇവരുടെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയിരുന്നത്. 

Thamarassery Shahabas Incident Child Rights Commission says withholding SSLC results of accused students is illegal



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം ജില്ലാ വിഭജനം യഥാര്‍ത്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  5 days ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  5 days ago
No Image

ശസ്ത്രക്രിയക്കായി സോണിയ ഗാന്ധി ആശുപത്രിയിൽ; ഈ വർഷം ചികിത്സ തേടുന്നത് മൂന്നാം തവണ

National
  •  5 days ago
No Image

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരും; ജാഗ്രതാ നിര്‍ദേശം

Kerala
  •  5 days ago
No Image

ഇന്ധനവിലയിലെ വന്‍ വര്‍ധന; അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ, പ്രവാസികള്‍ ആശങ്കയില്‍

National
  •  5 days ago
No Image

മുസ്‌ലിം ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും

latest
  •  5 days ago
No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  5 days ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  5 days ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  5 days ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  5 days ago