HOME
DETAILS

ഈ പത്തു ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ബഹ്‌റൈനില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ജോലി ലഭിക്കും

  
Shaheer
May 18 2025 | 05:05 AM

If You Have These 10 Qualities You Can Quickly Get a Job in Bahrain

മനാമ: ബഹ്‌റൈനിലെ കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് നടത്തുന്നത് പ്രധാനമായും പത്തു വിശേഷഗുണങ്ങളെ അടിസ്ഥാനമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. അറബിയിലും ഇംഗ്ലീഷിലുമുള്ള അവഗാഹത്തിനു പുറമേ മികച്ച കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും കമ്പനികളുടെ പരിഗണന ലഭിക്കാന്‍ കാരണമാകും. ഇതുതന്നെയാണ് ബഹ്‌റൈനിലെ മിക്ക തൊഴിലുടമകളുടെ ഉദ്യോഗാര്‍ത്ഥികളില്‍ തേടുന്ന പ്രധാന യോഗ്യതയും.

ഇതിനുപുറമേ സഹകരണം, ടീം വര്‍ക്ക്, ഡിജിറ്റല്‍ സാക്ഷരത, ഫ്‌ലെക്‌സിബിലിറ്റി, പ്രശ്‌നപരിഹാരവും വിമര്‍ശനാത്മക ചിന്തകളും, നേതൃപാടവം, ഇമോഷണല്‍ ഇന്റലിജന്‍സ്, സംരംഭകത്വ ചിന്താഗതി എന്നിവയാണ് ബഹ്‌റൈനിലെ തൊഴിലുടമകള്‍ തേടുന്ന മറ്റു ഗുണങ്ങള്‍. ക്വാളിറ്റി കോഡ് കണ്‍സള്‍ട്ടന്‍സി ബഹ്‌റൈന്‍ സൊസൈറ്റി ഓഫ് പ്രൈവറ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് മുന്നൂറിളധികം ആളുകളെ പങ്കെടുപ്പിച്ച് സര്‍വേ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

തൊഴിലുടമകള്‍, ഉദ്യോഗാര്‍ത്ഥികള്‍, ബിരുദധാരികള്‍ എന്നിവരെ ഉള്‍ക്കാള്ളിച്ചാണ് സര്‍വേ നടത്തിയത്. കാലവും ലോകവും സാങ്കേതിക വിദ്യകളും അനുസരിച്ച് മാറാനുള്ള മനോഭാവം തൊഴിലുടമകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ജോലി വിപണിയില്‍ നിലവിലുള്ള പ്രതീക്ഷകളും തൊഴിലുടമകള്‍ ഏത് തരം കഴിവുകളാണ് പ്രധാനമായി തിരയുന്നതെന്നതും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

A recent survey reveals the top 10 qualities Bahrain employers seek in job candidates — from communication skills to emotional intelligence and digital literacy. Develop these traits to boost your chances of employment in Bahrain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  2 days ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  2 days ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  2 days ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  2 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  2 days ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  2 days ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  2 days ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago