HOME
DETAILS

പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്

  
May 21 2025 | 01:05 AM

latest un report reveal that Over 10 million people are facing hunger in Pakistan

ന്യൂയോർക്ക്: ഭീകരപ്രവർത്തനത്തിനും അതിർത്തി കടന്നുള്ള ആക്രമണത്തിനും പണം ചെലവിടുന്ന പാകിസ്ഥാനിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് വെളിപ്പെടുത്തി യു.എൻ റിപ്പോർട്ട്. 

ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ(എഫ്.എ.ഒ) പുറത്തിറക്കിയ ആഗോള ഭക്ഷ്യ പ്രതിസന്ധി റിപ്പോർട്ടാണ് പാകിസ്താനിലെ 1.1 കോടി ജനങ്ങൾ പട്ടിണിയിലാണെന്ന കാര്യം വ്യക്തമാക്കുന്നത്. 17 ലക്ഷം പേർ ഭക്ഷ്യക്ഷാമത്തിന്റെ അരികെയാണെന്നും റിപ്പോർട്ട് പറയുന്നു. 25 കോടിയാണ് പാകിസ്ഥാനിലെ ജനസംഖ്യ. 

സംഘർഷബാധിത പ്രദേശങ്ങളായ ബലൂചിസ്ഥാൻ, സിന്ദ്, ഖൈബർ പക്തൂൺക്വ തുടങ്ങിയ പ്രവിശ്യകളിലെ 68 ജില്ലകളിൽ സ്ഥിതി ഏറെ മോശമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

latest un report reveal that Over 10 million people are facing hunger in Pakistan 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  3 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  3 days ago
No Image

ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ

Kerala
  •  3 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  3 days ago
No Image

കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

Kerala
  •  3 days ago
No Image

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി

Kerala
  •  3 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു  

International
  •  3 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മ‍ൃതദേഹങ്ങൾ

National
  •  3 days ago
No Image

മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago