
സ്വത്ത് വെളിപ്പെടുത്തിയില്ലെങ്കില്‍ ജോലി പോകും, പുറമെ കനത്ത പിഴയും; മുന്നറിയിപ്പുമായി കുവൈത്തിലെ നസഹ
-warns-against-those-who-fail-to-declare-assets.jpg?w=200&q=75)
കുവൈത്ത് സിറ്റി: സ്വത്ത് വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ മുന്നറിയിപ്പുമായി കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ). സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും പൊതു സ്ഥാനങ്ങളുടെയും അവയുടെ ഉടമകളുടെയും മേല്‍നോട്ടം ഉറപ്പാക്കുന്നതിനും പൊതു ഫണ്ട് സംരക്ഷിക്കുന്നതിനുമുള്ള പ്രതിരോധ നടപടിയാണ് സ്വത്ത് വെളുപ്പെടുത്തല്‍ സംവിധാനമെന്ന് നസഹ പ്രസ്താവനയില്‍ പറഞ്ഞു. സാമ്പത്തിക വെളിപ്പെടുത്തല്‍ പ്രസ്താവനകള്‍ (Financial Disclosure Statements) സമര്‍പ്പിക്കുന്നതില്‍ ബന്ധപ്പെട്ട കക്ഷികള്‍ കാലതാമസം വരുത്തുന്നതിനെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അല്‍സിയാസ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുന്നതിന് 90 ദിവസത്തില്‍ കൂടുതല്‍ വൈകിപ്പിച്ചാല്‍ കുറഞ്ഞത് 500 ദിനാര്‍ (1.4 ലക്ഷം രൂപ) പിഴ ഈടാക്കാമെന്നും ജോലിയില്‍നിന്ന് പിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്നും നസഹ വിശദീകരിച്ചു. മുന്നറിയിപ്പ് കഴിഞ്ഞ് 90 ദിവസത്തില്‍ കൂടുതല്‍ കാലതാമസം ഉണ്ടായാല്‍ 10,000 ദിനാര്‍ (27 ലക്ഷം രൂപ) വരെ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും. ഫൈനല്‍ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുന്നതില്‍ 90 ദിവസത്തില്‍ കൂടുതല്‍ കാലതാമസം വരുത്തിയാല്‍ 30,000 ദിനാര്‍ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാം. സ്റ്റേറ്റ്‌മെന്റില്‍ നിയമവിരുദ്ധമായ നേട്ടത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ ഉചിതമായ നിയമനടപടികള്‍ക്കായി കേസ് ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്യും.
Kuwait Anti-Corruption Authority (NASAHA) warns against those who fail to declare assets
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനെതിരെ യുഎസ് ആക്രമണം: നിയമലംഘനവും ക്രൂരതയുമെന്ന് ലോക രാജ്യങ്ങൾ
International
• 18 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര് വീഴും? ആര് വാഴും ? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
Kerala
• 19 hours ago
യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥന മാത്രം
Saudi-arabia
• 20 hours ago
വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ
National
• 20 hours ago
തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
Kerala
• 20 hours ago
ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു
National
• 21 hours ago
എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ
Cricket
• 21 hours ago
ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ
International
• 21 hours ago
ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി
Football
• a day ago
"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി
International
• a day ago
ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം
International
• a day ago
പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
Kerala
• a day ago
ഇറാനെതിരെ യുഎസിന്റെ ആക്രമണം മാസങ്ങളോളം നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷം: യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ
International
• a day ago
ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി
National
• a day ago
കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ
Kerala
• a day ago
കീപ്പിങ്ങിൽ മിന്നലായി പന്ത്; ചോരാത്ത കൈകളുമായി അടിച്ചുകയറിയത് ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക്
Cricket
• a day ago
ഇസ്റാഈലിന്റെ മൊസാദിന് വേണ്ടി ചാരവൃത്തി; ഇറാൻ മറ്റൊരു ചാരനെ തൂക്കിലേറ്റി
International
• a day ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ഇറാൻ പ്രസിഡന്റുമായി ചർച്ച
International
• a day ago
ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം
International
• a day ago
യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമലംഘനം: ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന
International
• a day ago
ബുംറയല്ല! ഏതൊരു ക്യാപ്റ്റനും ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബൗളർ അവനാണ്: സുനിൽ ഗവാസ്കർ
Cricket
• a day ago