HOME
DETAILS

മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; നിയമനടപടിക്കൊരുങ്ങി ബിഎംആര്‍സിഎല്‍

  
May 21 2025 | 07:05 AM

bmrcl took legal action against those who shared Videos of women metro passengers on social media

ബെംഗളുരു: ബെംഗളുരു മെട്രോയില്‍ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ നടപടിക്കൊരുങ്ങി അധികൃതര്‍. സ്വകാര്യതയെ ഹനിക്കുന്ന പ്രവൃത്തിയെ നിയമപരമായി നേരിടുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. 

മെട്രോ യാത്രക്കാരായ സ്ത്രീകളുടെ 13 വീഡിയോകളാണ് ഇത്തരത്തില്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചത്. 'മെട്രോ ചിക്‌സ്' എന്ന പേരിലാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ വീഡിയോകള്‍ക്കായി ടെലിഗ്രാം ലിങ്കും ഇയാള്‍ നല്‍കിയിട്ടുണ്ട്. വീഡിയോകള്‍ പ്രത്യക്ഷപ്പെട്ട അക്കൗണ്ടിന് നിലവില്‍ 5733 ഫോളോവേഴ്‌സ് ഉണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുതര ക്രിമിനല്‍ കുറ്റമാണെന്നും, ഉടന്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ബെംഗളുരു സെന്‍ട്രല്‍ എംപി പിസി മോഹന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെട്ടെ എക്‌സില്‍ ഷെയര്‍ ചെയ്ത എംപി മെട്രോ കോര്‍പ്പറേഷനെ ടാഗ് ചെയതാണ് പോസ്റ്റ് ഇട്ടത്. നമ്മ മെട്രോയുടെ പേര് കളങ്കപ്പെടുത്താന്‍ ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മറുപടി പോസ്റ്റും ഷെയര്‍ ചെയ്തിട്ടുണ്ട്. 

bmrcl took legal action against those who shared Videos of women metro passengers on social media



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

National
  •  2 days ago
No Image

മലപ്പുറത്ത് തിരച്ചിലിനിടെ വീണ്ടും കടുവയുടെ ആക്രമണം: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം 

Kerala
  •  2 days ago
No Image

സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ  

Kerala
  •  2 days ago
No Image

ധോണിയുടെ റെക്കോർഡും തകർന്നുവീണു; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമനായി പന്തിന്റെ തേരോട്ടം

Cricket
  •  2 days ago
No Image

ഇസ്റാഈലിന്റെ ആക്രമണങ്ങൾ: ആണവ ചോർച്ചയ്ക്ക് കാരണമായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് ഇറാൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി   

International
  •  2 days ago
No Image

'ദി സവാള വട' ആക്ഷേപഹാസ്യ ഇൻസ്റ്റാഗ്രാം പേജ് ഇന്ത്യയിൽ നിരോധിച്ചു; നിരോധനത്തിന്റെ കാരണം സർക്കാർ വ്യക്തമാക്കണം, ആവശ്യവുമായി ടീം

Kerala
  •  2 days ago
No Image

മെസിയെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ മികച്ച താരം അദ്ദേഹമാണ്: നാനി

Football
  •  2 days ago
No Image

ഫലസ്തീൻ അഭയാർത്ഥികൾക്ക് കൂടുതൽ പിന്തുണ വാഗ്ദാനം: തുർക്കിയിൽ UNRWA ഓഫീസ് തുറക്കുമെന്ന് പ്രസിഡന്റ് ഉർദോഗൻ 

International
  •  2 days ago
No Image

ഓപ്പറേഷൻ സിന്ധു; നാലാമത്തെ വിമാനം ഡൽഹിയിൽ; ഒരു മലയാളി വിദ്യാർഥി ഉൾപ്പെടെ 278 പേർ നാട്ടിൽ

National
  •  2 days ago
No Image

ദേശിയ പതാക വിവാദം; ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതിയുമായി കോൺഗ്രസ്

Kerala
  •  2 days ago