HOME
DETAILS

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

  
May 21 2025 | 16:05 PM

Salmonella outbreak in the US Salad cucumbers recalled from market

വാഷിംഗ്ടൺ: അമേരിക്കയിൽ ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയ സാൽമൊണെല്ല വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒരു മുഴുവൻ ബാച്ച് സാലഡ് വെള്ളരി പിൻവലിക്കാൻ യുഎസ് അധികൃതർ തീരുമാനിച്ചു. 2025 ഏപ്രിൽ 29 മുതൽ മെയ് 19 വരെ വിപണിയിൽ എത്തിയ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത് എന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അറിയിച്ചു.

ഇതുവരെ യുഎസിലെ 15 സംസ്ഥാനങ്ങളിൽ 26 പേർ സാൽമൊണെല്ല ബാധയ്ക്ക് ഇരയായി, അതിൽ 9 പേർ ആശുപത്രിയിൽ പ്രവേശിപ്പിതായി റിപ്പോർട്ടുകളുണ്ട്. ബന്ധപ്പെട്ട അന്വേഷണത്തിൽ ഉൾപ്പെടുത്തിയ 13 രോഗികളിൽ 11 പേർക്ക് സാലഡ് വെള്ളരി കഴിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

സാൽമൊണെല്ല ശരീരത്തിൽ പ്രവേശിച്ചാൽ 12 മുതൽ 72 മണിക്കൂർക്കുള്ളിൽ ലക്ഷണങ്ങൾ കാണിക്കുകയും അണുബാധ, വയറിളക്കം, പനി, വയറുവേദന എന്നിവയെ ഉൾപ്പെടെയുള്ള രോഗം പടരുകയും ചെയ്യുന്നു.

ഫ്ലോറിഡയിലെ ബെഡ്‌നർ ഗ്രോവേഴ്‌സ് (Bedner Growers) എന്ന കമ്പനി കൃഷിചെയ്‌ത വെള്ളരികളിലാണ് രോഗം പടർന്നതായി സ്ഥിരീകരിച്ചത്. ഈ ഉൽപ്പന്നങ്ങൾ റീട്ടെയിൽ സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. ഫ്ലോറിഡയിൽ നിന്ന് പുറപ്പെട്ട ക്രൂയിസ് കപ്പലുകളിലും ഈ വെള്ളരി ഉപയോഗിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

 ഉപഭോക്താക്കൾ ഈ ബാച്ച് സാലഡ് വെള്ളരി ഉപയോഗിക്കരുതെന്നും, ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി മെഡിക്കൽ സഹായം തേടണമെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

A batch of salad cucumbers distributed across the US between April 29 and May 19, 2025, has been recalled after the FDA confirmed the presence of salmonella. So far, 26 people in 15 states have fallen ill, with 9 hospitalized. The cucumbers were traced back to Bedner Growers in Florida and were sold at retail stores, restaurants, and used on cruise ships. Consumers are urged not to consume the affected produce.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

International
  •  17 hours ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  17 hours ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  18 hours ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  18 hours ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  18 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  18 hours ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  18 hours ago
No Image

ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ

International
  •  19 hours ago
No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  19 hours ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  19 hours ago