HOME
DETAILS

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

  
May 21 2025 | 17:05 PM

Three Children Missing from Kozhikode Childrens Home Police Suspect They Are in Thamarassery

കോഴിക്കോട്:കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് 16 വയസുള്ള കുട്ടികൾ കാണാതായതായി അധികൃതർ അറിയിച്ചു. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് കുട്ടികളെ കാണാതായത്. ഉടനെ ചൈൽഡ് ഹോമിന്റെ അധികൃതർ ചേവായൂർ പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ്  സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കുട്ടികളെ താമരശ്ശേരി ഭാഗത്ത് കണ്ടുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അന്വേഷണത്തിനായി അവിടേക്ക് പോയിട്ടുണ്ട്. കുട്ടികളെ കണ്ടെത്താനായി സമീപപ്രദേശങ്ങളിൽ അന്വേഷണവും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ പ്രവർത്തികൾ ഊർജിതമാക്കുമെന്ന് പൊലിസ് അറിയിച്ചു.

Kozhikode: Three 16-year-old children have gone missing from the Vellimadukunnu Children's Home in Kozhikode. The children were reported missing around 7 PM today. Authorities promptly informed the Chevayur Police, who have launched an investigation.Initial information suggests the children may be in the Thamarassery area, and police teams have been dispatched for further search operations. Efforts to trace them are ongoing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  3 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ആരാധകർ

International
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  3 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  3 days ago
No Image

'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്

uae
  •  3 days ago
No Image

നിർബന്ധിത മതപരിവർത്തന പരാതി; മലയാളി പാസ്റ്ററടക്കം ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ

National
  •  3 days ago
No Image

വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി

uae
  •  3 days ago
No Image

ബൈക്കിന്റെ ടാങ്കിൽ യുവതിയെ ഇരുത്തി യാത്ര; വൈറൽ വീഡിയോയ്ക്ക് വൻ പിഴ

National
  •  3 days ago
No Image

തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാന്റെ സ്റ്റേറ്റ് ടിവി സ്റ്റുഡിയോയിൽ ഇസ്റാഈൽ മിസൈൽ ആക്രമണം

International
  •  3 days ago
No Image

ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ നടപ്പാക്കും; യുഎഇ സാമ്പത്തിക കാര്യ മന്ത്രി

uae
  •  3 days ago