
ഹജ്ജ് പെർമിറ്റ് ഇല്ലാത്ത 22 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചു; ഇന്ത്യക്കാരൻ അറസ്റ്റിൽ

ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ വിസിറ്റ് വിസ കൈവശം വച്ചിരുന്ന 22 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു ഇന്ത്യക്കാരനെ ചൊവ്വാഴ്ച ഹജ്ജ് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും. ഇതിനായി ഇയാളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തു. ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി ഹജ്ജ് ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
സമാനമായ മറ്റൊരു കേസില്‍ 12 പ്രവാസികള്‍ക്കും എട്ട് സഊദി പൗരന്മാര്ക്കും പിഴ ചുമത്തിയതായി മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ച 60 അനധികൃത തീര്‍ത്ഥാടകരുമായി മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
നിയമലംഘകര്‍ക്ക് ജയില്‍ ശിക്ഷ, പരമാവധി 100,000 സഊദി റിയാല്‍ പിഴ, നിയമവിരുദ്ധ ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടല്‍, വിദേശികളെ നാടുകടത്തല്‍, ശിക്ഷ പൂര്‍ത്തിയാകുമ്പോള്‍ 10 വര്‍ഷത്തെ പുനഃപ്രവേശന നിരോധനം തുടങ്ങിയ ശിക്ഷകള്‍ ലഭിക്കും.
തീര്‍ഥാടകരുടെ സുരക്ഷയും സുഗമമായ അനുഭവവും ഉറപ്പാക്കുന്നതിന് ഹജ്ജ് ചട്ടങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം സഊദി അറേബ്യ ഊന്നിപ്പറഞ്ഞു. തീര്‍ഥയാത്രയുടെ പവിത്രതയും ക്രമവും പരിരക്ഷിക്കുന്നതിന് എല്ലാ പൗരന്മാരും താമസക്കാരും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
An Indian resident in Saudi Arabia was arrested for attempting to transport 22 individuals with visit visas to Mecca without official Hajj permits. The Saudi Ministry of Interior imposed strict penalties, including fines and deportation, as part of its crackdown on illegal Hajj activities. Read more about the enforcement measures ahead of this year's pilgrimage season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം
International
• a day ago
സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
National
• a day ago
തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ
International
• a day ago
ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്
International
• a day ago
റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍
Saudi-arabia
• a day ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി
Kerala
• a day ago
ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു
International
• 2 days ago
ഐപിഎല്ലിനിടെ ഫ്ലഡ്ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്
International
• 2 days ago
ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം
uae
• 2 days ago
ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്
International
• 2 days ago
നിർബന്ധിത മതപരിവർത്തന പരാതി; മലയാളി പാസ്റ്ററടക്കം ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ
National
• 2 days ago
വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി
uae
• 2 days ago
ബൈക്കിന്റെ ടാങ്കിൽ യുവതിയെ ഇരുത്തി യാത്ര; വൈറൽ വീഡിയോയ്ക്ക് വൻ പിഴ
National
• 2 days ago
തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാന്റെ സ്റ്റേറ്റ് ടിവി സ്റ്റുഡിയോയിൽ ഇസ്റാഈൽ മിസൈൽ ആക്രമണം
International
• 2 days ago
ഇസ്റാഈൽ മുന്നറിയിപ്പ്: ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിയണം; സൈനിക നടപടികൾ ഉടൻ
International
• 2 days ago
ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എസ്സിഒയിൽ വിള്ളൽ സൃഷ്ടിക്കുന്നു
National
• 2 days ago
സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ
Cricket
• 2 days ago
താമരശ്ശേരി ചുരത്തിൽ മണ്ണിളകി മരം വീഴാറായ നിലയിൽ; വാഹന നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 2 days ago
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്....കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ; ഫേസ്ബുക്ക് പോസ്റ്റുമായി ആലപ്പുഴ കലക്ടര്‍
Kerala
• 2 days ago
ഓപ്പറേഷന് ഡി-ഹണ്ട്: ലഹരിവിരുദ്ധ ഓപ്പറേഷനില്‍ ഇന്നലെ മാത്രം 103 കേസുകള്‍, 112 പേര് അറസ്റ്റില്‍
Kerala
• 2 days ago
ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ നടപ്പാക്കും; യുഎഇ സാമ്പത്തിക കാര്യ മന്ത്രി
uae
• 2 days ago
ഇറാനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഇസ്റാഈലിന്റെ തന്ത്രങ്ങൾക്ക് കഴിയുമോ ?
International
• 2 days ago
ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവട കഴിച്ച് പാതിയായപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; ആരോഗ്യവകുപ്പ് കട പൂട്ടി
Kerala
• 2 days ago