HOME
DETAILS

സഊദി അറേബ്യ: 18 വയസിന് മുകളിലുള്ള 24.5 ശതമാനം പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവരെന്ന് പഠനം

  
May 22 2025 | 05:05 AM

245 of Adults in Saudi Arabia Suffer from High Blood Pressure Reveals Study

കെയ്റോ: സഊദി അറേബ്യയില്‍ 18 വയസ്സിനു മുകളിലുള്ള ഏകദേശം 24.5ശതമാനം പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നതായി ഒരു ഔദ്യോഗിക പഠനത്തില്‍ കണ്ടെത്തി.

രക്താതിമര്‍ദ്ദം (Hypertension) എന്നത് ധമനികളുടെ ഭിത്തികളില്‍ രക്തസമ്മര്‍ദ്ദം സ്ഥിരമായി വളരെ ഉയര്‍ന്ന നിലയില്‍ ആയിരിക്കുകയും, രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയം കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന ഒരു അവസ്ഥയാണ്.

അപൂര്‍വ്വമായി മാത്രം ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 'നിശബ്ദ കൊലയാളി' എന്നും അറിയപ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍ ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കും. 

ഐക്യരാഷ്ട്രസഭയുടെ രീതിശാസ്ത്രം പ്രകാരം സഊദി ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് മരുന്നുകള്‍ കഴിക്കുന്ന രോഗികളുടെ ആകെ ശതമാനം രാജ്യത്ത് മെച്ചപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി.

അതേസമയം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ചികിത്സിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. പുരുഷന്മാരില്‍ ഇത് 41ശതമാനമാണ്, എന്നാല്‍ 57% സ്ത്രീകളാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നത്.

*A recent study in Saudi Arabia found that 24.5% of adults aged 18+ suffer from hypertension (high blood pressure), a major risk factor for heart disease. The findings highlight growing health concerns linked to lifestyle and aging. Learn more about the regional disparities and prevention measures.*



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍

Kerala
  •  3 days ago
No Image

ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ

Kerala
  •  3 days ago
No Image

പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തി; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി

Kerala
  •  3 days ago
No Image

വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ

Kerala
  •  3 days ago
No Image

10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'

Kerala
  •  3 days ago
No Image

തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Weather
  •  3 days ago
No Image

വെളിച്ചെണ്ണയ്ക്കു പൊള്ളുന്ന വില; ലിറ്ററിന് 400 രൂപ കടന്നു

Kerala
  •  3 days ago
No Image

രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇനി ടോൾ ഈടാക്കുക സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം

National
  •  3 days ago