HOME
DETAILS

ഷാര്‍ജയില്‍ ചരിത്രം പിറന്നു; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി യുഎഇ, ഇത് ചോദിച്ചു വാങ്ങിയ റെക്കോര്‍ഡ് തോല്‍വി

  
May 22 2025 | 09:05 AM

UAE Clinches T20 Series Win Over Bangladesh in Record-Breaking Victory

ദുബൈ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് യുഎഇ. മൂന്നാം മത്സരത്തില്‍ ഏഴു വിക്കറ്റ് നേട്ടത്തോടെയാണ് യുഎഇ പരമ്പര കൈപ്പിടിയില്‍ ഒതുക്കിയത്. 

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ടീമിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റു നഷ്ടത്തില്‍ 162 റണ്‍സേ എടുക്കാന്‍ ആയുള്ളൂ. മറുപടി ബാറ്റിംഗില്‍ 19.1 ഓവറിലാണ് യുഎഇ ലക്ഷ്യത്തില്‍ എത്തിയത്. അഞ്ചു പന്തു ബാക്കി നില്‍ക്കേയായിരുന്നു യുഎഇയുടെ ചരിത്ര ജയം.

യുഎഇയോട് ടി20 പരമ്പര അടിയറ വെക്കുന്ന ടെസ്റ്റ് പദവിയുള്ള ആദ്യ ടീമെന്ന റെക്കോര്‍ഡ് ഇതോടെ ബംഗ്ലാദേശിന്റെ പേരിലായി. 

യഥാര്‍ത്ഥത്തില്‍ 2 മത്സരങ്ങളേ പരമ്പരയില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഒരു മത്സരം കൂടി വേണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് യുഎഇയോട് ആവശ്യപ്പെടുകയായിരുന്നു. ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ തീരുമാനം ആകാത്തതോടെ ബംഗ്ലോദേശ് ടീം യുഎഇയില്‍ തന്നെ ഒരു മത്സരം കൂടി കളിക്കുകയായിരുന്നു. 

മൂന്നാം മത്സരത്തില്‍ ഓപ്പണര്‍ തൗഹീദ് ഹൃദോയും ജേകര്‍ അലിയുമാണ് തിളങ്ങിയത്. 18 പന്തില്‍ 40 റണ്‍സെടുത്ത ഹൃദോയ് മിന്നും തുടക്കമാണ് നല്‍കിയത്. എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ യുഎഇക്കായി അലിഷാന്‍ ഷറഫു ഹാഫ് സെഞ്ച്വറിയുമായി തിളങ്ങി. 47 പന്തുകളില്‍ നിന്നും മൂന്ന് സിക്‌സുകളും അഞ്ച് ഫോറുകളും സഹിതം അലിഷാന്‍ 68 റണ്‍സ് നേടി.  

The UAE secured a dominant T20 series win over Bangladesh, delivering a record-breaking defeat that many anticipated. Here’s how the matches unfolded.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  6 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  6 days ago
No Image

ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ

Kerala
  •  6 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  6 days ago
No Image

കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

Kerala
  •  6 days ago
No Image

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി

Kerala
  •  6 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു  

International
  •  6 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മ‍ൃതദേഹങ്ങൾ

National
  •  6 days ago
No Image

മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 days ago