
വാഹനാപകടത്തില്‍ നിന്ന് വൃദ്ധനെ രക്ഷിച്ച ടാക്സി ഡ്രൈവറെ ആദരിച്ച് അജ്മാന് പൊലിസ്

അജ്മാന്: വാഹനാപകടത്തില്‍ നിന്നും വൃദ്ധനെ രക്ഷിച്ച ടാക്സി ഡ്രൈവറെ ആദരിച്ച് അജ്മാന് പൊലിസ്. മുഷൈരിഫ് പ്രദേശത്ത് വെച്ചായിരുന്നു സംഭവം. ഒമര്‍ എന്ന ഡ്രൈവര്‍ ആണ് വൃദ്ധനെ രക്ഷിച്ചത്. ഒമറിന്റെ പെട്ടെന്നുള്ള പ്രതികരണം മൂലം ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങുന്നതില്‍ നിന്നും വൃദ്ധന് രക്ഷപ്പെടുകയായിരുന്നു.
ഈ പ്രവൃത്തിയെ വീരോചിതവും മനുഷ്യത്വപരവും എന്നാണ് അജ്മാന് പൊലിസിന്റെ ജനറല്‍ കമാന്‍ഡ് വിശേഷിപ്പിച്ചത്.
ഉദാത്തമായ മാനുഷിക മൂല്യങ്ങളും ശക്തമായ സാമൂഹിക ഉത്തരവാദിത്തബോധവും പ്രതിഫലിപ്പിക്കുന്ന ഡ്രൈവറുടെ പ്രവര്‍ത്തനങ്ങളെ ട്രാഫിക് എഞ്ചിനീയറിംഗ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല മുഹമ്മദ് അല്‍ മത്രൂഷി പ്രശംസിച്ചു.
ഇത്തരം പോസിറ്റീവ് പെരുമാറ്റം റോഡ് സുരക്ഷ വര്‍ധിപ്പിക്കുമെന്നും സമൂഹത്തിനുള്ളിലെ സഹകരണത്തിന് ഒരു മാതൃകയായി വര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിറ്റി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ജീവന് രക്ഷിക്കുന്നതിനും പൊതു സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്ന വ്യക്തിഗത ശ്രമങ്ങളെ അംഗീകരിക്കുന്നതിനുമുള്ള അജ്മാന് പൊലിസിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ അംഗീകാരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അംഗീകാരത്തിന് ഒമര്‍ ആഴത്തിലുള്ള നന്ദി പ്രകടിപ്പിച്ചു. സഹജീവികളോടുള്ള തന്റെ ധാര്‍മ്മിക കടമയും മനസ്സാക്ഷിയുമാണ് ഈ പ്രവൃത്തി ചെയ്യാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
Ajman Police honored a courageous taxi driver who saved an elderly man from a car accident. The act of bravery earned public praise and official recognition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവൻ ഇന്ത്യയുടെ വലിയ താരം, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തും: മൈക്കൽ ക്ലർക്ക്
Cricket
• 4 days ago
വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്ക്കാര ചടങ്ങുകള്‍ ഗുജറാത്തിലെ രാജ്കോട്ടില്‍, ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍
National
• 4 days ago
ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് അദ്ദേഹമാണ്: ഇതിഹാസത്തെക്കുറിച്ച് ഡെമ്പലെ
Football
• 4 days ago
ഇസ്റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന് വെടിവെച്ചിട്ടു?; തകര്‍ത്തത് 700 കോടി വിലവരുന്ന യുദ്ധവിമാനം
International
• 4 days ago
മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു
uae
• 4 days ago
കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
International
• 4 days ago
ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി
National
• 4 days ago
യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്
uae
• 4 days ago
ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്
uae
• 4 days ago
പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്
uae
• 4 days ago
ഇസ്റാഈല്‍-ഇറാന് സംഘര്‍ഷങ്ങള്‍ക്കിടെ ഫ്രഞ്ച്, ഇറ്റലി രാഷ്ട്രത്തലവന്മാരുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ്
uae
• 4 days ago
'ഒരു നിശബ്ദ നക്ഷത്രമായി ഞാന്‍ കത്തുന്നു...'; കൊല്ലപ്പെട്ടവരില്‍ യുവ ഇറാനി കവിയത്രി പര്‍ണിയ അബ്ബാസിയും; വൈറലായി അവരുടെ ഹിറ്റ് കവിത
Trending
• 4 days ago
ആലപ്പുഴയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു
Kerala
• 4 days ago
യുഎഇ മധ്യാഹ്ന വിശ്രമ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; വിശ്രമസമയത്ത് തൊഴില്‍ പാടില്ല, ലംഘിച്ചാല്‍ പിഴയടക്കം ശിക്ഷ; അറിയേണ്ടതെല്ലാം | UAE Mid-day Break
uae
• 4 days agoയൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി
National
• 4 days ago
56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം
Kerala
• 4 days ago
മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്പോർട്ട് കണ്ടെടുത്തു
Kerala
• 4 days ago
അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത
Kerala
• 4 days ago
ഉത്തരാഖണ്ഡില്‍ വീണ്ടും ഹെലികോപ്ടര്‍ അപകടം; അഞ്ച് മരണം
National
• 4 days ago
ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡിഎന്‍എ പരിശോധന തുടരുന്നു
National
• 4 days ago
അംഗരാജ്യമായ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഷാങ്ഹായി രാജ്യങ്ങള്‍; വിട്ടുനിന്ന് ഇന്ത്യ
National
• 4 days ago