HOME
DETAILS

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

  
Web Desk
May 22 2025 | 16:05 PM

Palakkad Muthalamada Love Trust Chairman Sunil Swamy arrested for embezzling Rs 3 crore

പാലക്കാട്: പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ. സുനിൽ ദാസ് എന്നാണ് ഇയാളുടെ ശരിയായ പേര്.  തമിഴ്നാദ് മധുരയിൽ നിന്നാണ് കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ വ്യവസായിയിൽ നിന്നും മൂന്ന് കോടി തുക തട്ടിയെടുത്തുവെന്നാണ് സുനിൽ ദാസിനെതിരെയുള്ള പരാതി.  
 
മുതലമട സ്നേഹം ട്രസ്റ്റിന് റിസർവ് ബാങ്ക് മൂന്നര കോടി രൂപ അനുവദിച്ചെന്ന് കാണിച്ചുകൊണ്ട് വ്യാജ കത്ത് നിർമ്മിക്കുകയും അടിയന്തിര ആവശ്യത്തിനായി വ്യവസായിയോട് മൂന്ന് കോടി രൂപ ആവശ്യപ്പെടുകയും ആയിരുന്നു.

കരാർ പ്രകാരം റിസർവ് ബാങ്കിന്റെ പണം ഉടൻ തിരികെ നൽകാം എന്നായിരുന്നു. എന്നാൽ ഒരുപാട് നാളായിട്ടും പണം തിരികെ നൽകാത്തതിന് പിന്നാലെയാണ് വ്യവസായി പരാതി നൽകിയത്.  

Palakkad Muthalamada Love Trust Chairman Sunil Swamy arrested for embezzling Rs 3 crore 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  a day ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

National
  •  a day ago
No Image

വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

uae
  •  2 days ago
No Image

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്

Kerala
  •  2 days ago
No Image

ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ 

Gadget
  •  2 days ago
No Image

ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്

uae
  •  2 days ago
No Image

പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ

National
  •  2 days ago
No Image

ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം 

International
  •  2 days ago
No Image

കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും

Kerala
  •  2 days ago