
Israel War on Gaza: കര- വ്യോമ ആക്രമണം; ഒപ്പം പട്ടിണിയും ആയുധം; ഗസ്സക്കാര്‍ പറയുന്നു 'ഞങ്ങള്‍ക്ക് നാളെ ഇല്ല'

ഗസ്സ: പോകാന്‍ സുരക്ഷിതമായൊരു ഇടമില്ല, ഉമ്മമാര്‍ക്ക് ഭക്ഷിക്കാനൊന്നുമില്ലാത്തതിനാല്‍ മുലപ്പാല്‍ ലഭിക്കാതെ കരഞ്ഞ് മരിക്കുന്ന കുഞ്ഞുങ്ങള്‍, പോഷകാഹാരക്കുറവ് മൂലം ഇഞ്ചിഞ്ചായി മരിക്കുന്ന ബാല്യങ്ങള്‍.... ഗസ്സയിലെ വിവരണാതീതമായ ദുരിതം ചൂണ്ടിക്കാട്ടി വന്‍ശക്തി രാഷ്ട്രങ്ങളുടെ ഉപരോധഭീഷണിക്കിടെയും ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. വ്യോമ, കരയാക്രമണങ്ങള്‍ക്കൊപ്പം പട്ടിണിമരണവും ഇസ്‌റാഈല്‍ ആയുധമാക്കിയതോടെ 2023 ഒക്ടോബറില്‍ ആക്രമണം തുടങ്ങിയതുമുതല്‍ ഏറ്റവും രക്തരൂഷിതവും ദുരിതപൂര്‍ണവുമായ ദിനങ്ങളാണ് ഗസ്സയില്‍ കഴിഞ്ഞുപോകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം 29 കുഞ്ഞുങ്ങളാണ് പട്ടിണിമൂലം മരിച്ചത്.
ഞങ്ങള്‍ക്ക് നാളെയെക്കുറിച്ചുള്ള ചിന്തയില്ലെന്നാണ് പ്രദേശത്തെ സാഹചര്യത്തെക്കുറിച്ച് ഗസ്സ നിവാസിനിയായ റീം സിദിയ പറഞ്ഞത്. 'ഇവിടെ ഗസ്സയിലുള്ള ഞങ്ങളാരും നാളെയെക്കുറിച്ച് ചിന്തിക്കുന്നില്ല. കാരണം ഞങ്ങള്‍ നാളെ ജീവിക്കുമെന്നോ നാളെ എന്ത് സംഭവിക്കുമെന്നോ ഒരു ഉറപ്പുമില്ല- സിദിയ അല്‍ ജസീറയോട് പറഞ്ഞു.
ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെയുള്ള സമയത്തിനിടെ 60 പേരാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഗസ്സയിലെ കൂട്ടക്കുരുതി 593 ദിവസമായതോടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53,762 ആയി. ഖാന്‍ യൂനുസിലും വടക്കന്‍ ഗസ്സയിലും 24 മണിക്കൂറിനുള്ളില്‍ ഒരു ഡസനോളം വ്യോമാക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്.
ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, കാനഡ തുടങ്ങിയ വന്‍ശക്തികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഗസ്സയ്ക്ക് മേലുള്ള ഉപരോധത്തില്‍ ചെറിയ ഇളവ് വരുത്തിയിട്ടുണ്ട്. ഇതോടെ ഇന്നലെ 90 ലോഡ് മാനുഷിക സഹായം ഗസ്സയില്‍ വിതരണംചെയ്തു. മാവ്, ബേബി ഫുഡ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സഹായം വെയര്‍ഹൗസുകളിലേക്ക് കൊണ്ടുപോയതായി യു.എന്‍ അറിയിച്ചു. ഗസ്സയിലേക്കുള്ള പ്രവേശനകവാടമായ റഫ അതിര്‍ത്തി അടച്ചതോടെ നൂറുകണക്കിന് സഹായ ട്രക്കുകളാണ് കാത്തുകിടക്കുന്നത്.

2023 ഒക്ടോബര്‍ മുതല്‍ ഇതുവരെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 16,500
ഒരു വയസ്സിന് താഴെ: 916
ഒരു വയസ്സിനും അഞ്ച് വയസ്സിനും ഇടയില്‍: 4,365
ആറിനും 12 വയസ്സിനും ഇടയില്‍: 6,101 പേര്‍
13 നും 17 വയസ്സിനും ഇടയില്‍: 5,124 പേര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെലവ് 277 മില്യൺ ദിർഹം; നാദ് അൽ ഷെബ 3 ൽ അത്യാധുനിക ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കി ദുബൈ മുൻസിപ്പാലിറ്റി
uae
• 21 hours ago
ഗുളികയില്‍ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Kerala
• 21 hours ago
എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം
Kerala
• 21 hours ago
വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു; ഇനി കരാറില്‍ ഒപ്പിട്ട് നിര്‍മാണം ആരംഭിക്കാം
Kerala
• a day ago
ഇസ്റാഈൽ ചെയ്ത തെറ്റിന് ശിക്ഷിക്കപ്പെടും: അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിന് ഇറാൻ കീഴടങ്ങില്ല; ജനങ്ങളെ അഭിസംബോധന ചെയ്ത് നേതാവ് ഖാംനഈ
International
• a day ago
മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം; പരാതിയുമായി കുടുംബം
Kerala
• a day ago
യുദ്ധം തുടരുമോ? രാജ്യത്തെ ജനങ്ങളെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ
International
• a day ago
മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
Kerala
• a day ago
ഇസ്റാഈലിൽ തകർന്നത് ഡസൻ കണക്കിന് കെട്ടിടങ്ങൾ: നെതന്യഹുവിനെതിരെ നഷ്ടപരിഹാരം തേടിയെത്തിയത് 18,000-ലധികം അപേക്ഷകൾ
International
• a day ago
ടോൾ ബൂത്തിൽ കാത്തുകെട്ടികിടക്കേണ്ട; 3,000 രൂപയുടെ വാർഷിക പാസ് എടുത്താൽ വർഷം മുഴുവൻ യാത്ര ചെയ്യാം
auto-mobile
• a day ago
ഇസ്റാഈൽ മിസൈൽ ആക്രമണത്തിന്റെ നടുവിലും വാർത്ത തുടർന്ന ഇറാന്റെ അവതാരക: സഹർ ഇമാമിയുടെ ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ
International
• a day ago
'പെട്രോള്‍ പമ്പിലേത് പൊതു ശുചിമുറിയല്ല'; ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി
Kerala
• a day ago
സ്കൂൾ സമയമാറ്റം: വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് തയ്യാറാകണം - എസ്.കെ.എസ്.എസ്.എഫ്
Kerala
• a day ago
ബസിൽ കയറുന്നതിനിടെ ഓട്ടോമാറ്റിക് ഡോർ അടഞ്ഞു; താഴെ വീണ് വിദ്യാർഥിക്ക് പരുക്ക്
Kerala
• a day ago
ഗുജറാത്ത് കലാപമുണ്ടായപ്പോൾ മോദി രാജിവെച്ചോ? ഖേദം പോലും പ്രകടിപ്പിച്ചില്ല; മോദി രാജിവെക്കട്ടെ എന്നിട്ടാകാം ചിന്നസ്വാമി ദുരന്തത്തിലെ തന്റെ രാജിയെന്ന് സിദ്ധരാമയ്യ
National
• a day ago
രണ്ട് ദിവസം ഇടവേളക്ക് ശേഷം ഗിയര്‍ മാറ്റി വീണ്ടും സ്വര്‍ണം; ഇന്ന് വര്‍ധന
Business
• a day ago
വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍
uae
• a day ago
കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിൽ ഉണ്ടായിരുന്ന നാലുവയസുകാരൻ തറയിൽ വീണ് മരിച്ചു
Kerala
• a day ago
'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്
International
• a day ago
സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്
Kerala
• a day ago
വാട്സ് ആപ് ഒഴിവാക്കാന്‍ ഇറാന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്; നിര്‍ദ്ദേശം മെറ്റ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആശങ്കക്ക് പിന്നാലെ
International
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം; 181 പേരെ തിരിച്ചറിഞ്ഞു
National
• a day ago
ആകാശത്തെ ആധിപത്യം തുടരും; തുടര്‍ച്ചയായ ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേഴ്സ്
qatar
• a day ago