HOME
DETAILS

ഗതാഗതക്കുരുക്ക്; പാലത്തിലെ കുഴികള്‍ നികത്തി

  
backup
September 05 2016 | 00:09 AM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf



ഇരിട്ടി: പാലത്തില്‍ നിരന്തരമുണ്ടണ്ടാകുന്ന ഗതാഗതകുരുക്കിനു പരിഹാരം കണ്ടെണ്ടത്താന്‍ പാലത്തിലെ കുണ്ടണ്ടും കുഴികളും അടച്ചു തുടങ്ങി. പാലത്തിലുള്ള കുണ്ടണ്ടും കുഴിയും കാരണം ചെറിയ വാഹനങ്ങള്‍ വേഗത കുറക്കുന്നതാണ് ഗതാഗത തടസ്സം ഉണ്ടണ്ടാകാന്‍ കാരണമെന്ന് കഴിഞ്ഞ താലൂക്ക് സഭയില്‍ ആക്ഷേപമുയര്‍ന്നിരുന്നു.
ഓണക്കാലത്ത് ഉണ്ടണ്ടാകാന്‍ സാധ്യതയുള്ള  ഗതാഗത കുരുക്ക് കണക്കിലെടുത്ത് പാലത്തിലുണ്ടണ്ടായിട്ടുള്ള കുണ്ടണ്ടും കുഴികളും ഉടന്‍ നികത്തണമെന്നും പരിചയ സമ്പന്നരായ പൊലിസ് ഉദ്യോഗസ്ഥരെ ട്രാഫിക് നിയന്ത്രണത്തിന് ചുമതലപ്പെടുത്തണമെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എമര്‍ഷല്‍ എന്ന പശ റോഡില്‍ ഒഴിച്ച് ഷെല്‍മാക് റെഡിമിക്‌സ് ഉപയോഗിച്ചാണ് ടാര്‍ ചെയ്യുന്നത്.ഇത് മഴക്കാലത്തും ആറു മാസം വരെ പൊളിയാതെ നില്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  23 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago