HOME
DETAILS
MAL
കലാപമുണ്ടണ്ടാക്കി പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ നിന്നു പിന്മാറണം: സണ്ണി ജോസഫ്
backup
September 05 2016 | 00:09 AM
ഇരിട്ടി: കലാപമുണ്ടണ്ടാക്കി പാര്‍ട്ടി വളര്‍ത്താനാണ് സി.പി.എമ്മിന്റെയും ആര്.എസ്.എസിന്റെയും ശ്രമമമെന്നും ഇതു നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനേ ഉപകരിക്കുകയുള്ളുവെന്നും സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന സാധാരണ പ്രവര്‍ത്തകരോട് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടി നേതാക്കന്മാര് തന്നെയാണ് ഓരോ രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."