HOME
DETAILS

കെ.ഇ.എ ഖൈത്താൻ ഏരിയ ബഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.

  
June 04, 2025 | 10:52 AM

KEA Khaitan Area Badminton Tournament was organized

കു​വൈ​ത്ത് സി​റ്റി: കെ.ഇ.എ ഖൈത്താൻ ഏരിയ ഓപ്പൺ ബഡ്മിൻ്റൺ 2025 ഹബുഹലീഫ ഐ മാഷ് കോർട്ടിൽ നടന്നു . കെ ഇ എ ഖൈത്താൻ ഏരിയ പ്രസിഡൻ്റ് ഹമീദ് എസ് എം അധ്യക്ഷതയിൽ കെ ഇ എ  പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു . ചീഫ് പാട്രേൺ അപ്സര മെഹമ്മൂദ്, സത്താർ കുന്നിൽ, മുനീർ കുണിയ കെ ഇ എ ജനറൽ സെക്രട്ടറി അസീസ് തളങ്കര , ട്രഷറർ ശ്രിനിവാസൻ, ഓർഗനൈസിംഗ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്,  അഡ്വൈസറി അംഗങ്ങൾ, സെൻ്ററൽ കമ്മിറ്റി ഭാരവാഹികൾ, എരിയ നേതാക്കൾ, എക്സികുട്ടീവ് അംഗങ്ങൾ സ്റ്റേറക്സ് രാംദാസ് ,കെ.എം എസ് കളരി കെ എസ് റഹിം സഹാറാ പ്രതിനിധി എന്നിവർ സന്നിതരായിരുന്നു

ടൂർണ്ണമെൻ്റ് വിജയകരമായി പൂർത്തികരിക്കാൻ ആത്മാർഥമായി സഹകരിച്ച ലിജോ ജോസിനുള്ള മെമ്മൻ്റോ കൺവീനർ അനുപ്, ദേവിക ദിനേഷന് ഏരിയ ജോയിൻ്റ് സെക്രട്ടറി കുമാർ പുല്ലൂറും, ശാഹിദ് പാട്ടില്ലത്തിന് മമ്മു എസ് എം, സിറാജ് ചുള്ളിക്കരക്ക് അബ്ദുൽ റഹിമാനും കൈമാറി. സാജിദ് സുൽത്താൻ മുനീർ ബെലക്കാട് കുതുബുദ്ധിൻ, അഷറഫ് കോളിയടുക്കം, ഖാലിദ് പള്ളിക്കര, താജുദ്ധിൻ ബി.ക്കെ, മുരളി മോലോത്ത്, നിസാം മൗക്കോട് , നിസ്സാർ മയ്യള, തസ്ലിം തുരുത്തി എന്ന എന്നീവർ ടൂർണ്ണമെൻ്റിന് നേത്യത്വം നൽകി

 ഇൻ്റർമിഡിയേറ്റ് കാറ്റഗറിൽ ജേതാക്കൾ ജാഷുവ ഡിസൂസ & രതീഷ് കുമാർ എന്നിവരും ലിജോ ജോസ് & റോബിൻ മിസ്കുത്ത്, രണ്ടാം സ്ഥാനത്തും മാനുവൽ ജസ്റ്റിൻ &പ്രതാപ് കുമാർ, ജോമ്പിൻ ക്രോസ് & ഷാറൂൺ മുന്നാ സ്ഥാനക്കാരായി. ലോയർ ഇൻറ്റർമിഡിയേറ്റിൽ ശരത്ത് ഇ എസ്. & ജോർദ് പാഴുർ ജേതാക്കളായി രണ്ടാം സ്ഥാനം ദിപേഷ് & വിഷ്ണു , മുന്നാം സ്ഥാനത്ത് ആഷിഖ് & റിഫായി, ഇസ്മായിൽ & നാരായണൻ എന്നിവരാണ് വിജയികൾക്കുള്ള സമ്മാനങ്ങൾ അഡ്വൈസറി അംഗങ്ങൾ സെൻററൽ കമ്മിറ്റി അംഗങ്ങൾ ഏരിയ നേതാക്കൾ ചേർന്ന് വിതരണം ചെയ്തു.

ജനറൽ സെക്രട്ടറി രാജേഷ് പരപ്പ  സ്വാഗതവും ട്രഷറർ കബീർ മഞ്ചപ്പാറ നന്ദിയും പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  4 minutes ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  14 minutes ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  19 minutes ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  27 minutes ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  33 minutes ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  41 minutes ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  an hour ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  an hour ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  an hour ago
No Image

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

oman
  •  an hour ago