HOME
DETAILS

തൊടുപുഴയിൽ 95 വയസ്സുള്ള മുത്തശിയെ ശ്വാസം മുട്ടിച്ച് സ്വർണ മാല കവർന്നു; കൊച്ചുമകൻ അറസ്റ്റിൽ 

  
June 04, 2025 | 1:28 PM

95-year-old grandmother choked to death in Thodupuzha robbed of gold necklace grandson arrested

ഇടുക്കി: തൊടുപുഴയിൽ 95 വയസ്സുള്ള മുത്തശിയെ ശ്വാസം മുട്ടിച്ച്  സ്വർണ മാല കവർന്ന കൊച്ചുമകൻ അറസ്റ്റിൽ. അടിമാലിക്ക് സമീപം മച്ചിപ്ലാവ് പുളിക്കൽ മേരിയുടെ ആഭരണമാണ് കവർന്നത്. സംഭവത്തിൽ അഭിലാഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മേരി മകനും ഭാര്യക്കും ഒപ്പമാണ് താമസിക്കുന്നത്. ഇവർ പള്ളിയിൽ പോയ സമയമായിരുന്നു സംഭവം നടന്നത്. കട്ടിലിൽ കിടന്ന മേരിയുടെ മുഖത്ത് അഭിലാഷ് തലയണ അമർത്തി പിടിച്ച ശേഷം കഴുത്തിലുള്ള രണ്ടര പവനോളം വരുന്ന മാല ബലമായി കവർന്നെടുക്കുകയായിരുന്നുവെന്നാണ് പൊലിസ് പറഞ്ഞത്.   

പള്ളയിൽ നിന്നും മകനും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. ഉടൻ തന്നെ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല.

പിന്നീട് ടൗണിലെ ക്യാമറയിൽ നിന്നും കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അഭിലാഷ് ഇതിനു മുമ്പും ഇത്തരത്തിലുള്ള കേസുകളിൽ പെട്ടിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. സംഭവത്തിൽ മേരിയുടെ കഴുത്തിലും നെഞ്ചിൽ പരുക്ക് സംഭവിച്ചിട്ടുണ്ട്. പ്രതി നിലവിൽ റിമാൻഡിലാണ്. 

95-year-old grandmother choked to death in Thodupuzha robbed of gold necklace grandson arrested



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പുറത്ത് അറിയുന്നതല്ല ഇസ്‌റാഈലിലെ അവസ്ഥ, ബങ്കറുകളില്‍ പോലും ആളുകള്‍ മരിച്ചു വീഴുന്നു, അവരെല്ലാം മറച്ചുവെക്കുന്നു' ഇസ്‌റാഈലില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ വെളിപെടുത്തല്‍ 

International
  •  6 days ago
No Image

ഇറാൻ ആക്രമണം തുടരുന്നു; കുവൈത്തിൽ ഡ്യൂട്ടിയിലിരിക്കെ രണ്ട് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Kuwait
  •  6 days ago
No Image

വ്യാജ വീഡിയോ പ്രചരിപ്പിച്ചാൽ 2 ലക്ഷം ദിർഹം പിഴയും ജയിൽശിക്ഷയും; മുന്നറിയിപ്പുമായി യുഎഇ

uae
  •  6 days ago
No Image

വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്..? അറിയേണ്ട കാര്യങ്ങള്‍

Kerala
  •  6 days ago
No Image

സിപിഐ സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും, നിർണായക യോഗങ്ങൾ ഇന്ന്; തൃശൂരിൽ സിനിമാതാരം ജയരാജ് വാര്യർക്ക് സാധ്യത 

Kerala
  •  6 days ago
No Image

മലപ്പുറം - ഊട്ടി യാത്ര ഇനി പുത്തൻ ബസ്സിൽ; കെഎസ്ആർടിസി പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവിസിന് തുടക്കമായി

Kerala
  •  6 days ago
No Image

എറണാകുളത്ത് വെച്ച് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം തുടങ്ങി

Kerala
  •  6 days ago
No Image

അയല, മത്തി, ചൂര... ജയിലുകളിൽ ഇനി മത്സ്യവിഭവം വിളമ്പും; ഹാർബറിൽ നിന്ന് മത്സ്യഫെഡ് നേരിട്ട് മത്സ്യമെത്തിക്കും

Kerala
  •  6 days ago
No Image

'300 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന റഡാര്‍ സിസ്റ്റം ഇറാന്‍ തകര്‍ത്തു' ഒടുവില്‍ സമ്മതിച്ച് യു.എസ്; പ്രതിരോധ സംവിധാനം ദുര്‍ബലപ്പെടാന്‍ സാധ്യതയെന്ന് ഔദ്യോഗിക വക്താവ് 

International
  •  6 days ago
No Image

സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി സര്‍ക്കുലര്‍

Kerala
  •  6 days ago