HOME
DETAILS

ഒമാനിലെ സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ ബലിപെരുന്നാള്‍ നിസ്‌കാരം നടക്കുന്ന സ്ഥലങ്ങളും സമയവും

  
Web Desk
June 04, 2025 | 2:30 PM

Places and congregations where Eid prayers will be held under the leadership of the Samastha Islamic Center in Oman

മസ്കത്ത്: ഒമാനിലെ സമസ്ത ഇസ്ലാമിക് സെൻ്ററിന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ബലി പെരുന്നാൾ നിസ്കാരം സംഘടിപ്പിക്കുന്നുണ്ട്. അവയുടെ സമയവും സ്ഥലവും.

1. ബിദായ സുഖ് മസ്ജിദ് 6:30
നേതൃത്വം: സഈദ് അലി ദാരിമി

2. കദറ നാസർ മസ്ജിദ് 7:00 
 നേതൃത്വം: ഷബീർ ഫൈസി

3. ഇബ്ര 6:00 ഹോളി ഖുർആൻ മദ്റസ ഹാൾ.
നേതൃത്വം: ഷംസുദ്ദീൻ ബാഖവി

4. ത്വാലിബ്‌ മസ്ജിദ്, മത്ര 7:15
നേതൃത്വം: അബ്ദുല്ല യമാനി അരിയിൽ

5. സിനാവ്. ആമിറലി മസ്ജിദ് 7:00
നേതൃത്വം: മുസ്തഫ നിസാമി

6. ഫലജ് ടൗൺ.7:15
നേതൃത്വം:

7. സീബ് 7:30 
നേതൃത്വം: യൂസുഫ് മുസ്‌ലിയാർ

8. ബൗഷർ 7:30
നേതൃത്വം: മോയിൻ ഫൈസി

9. മസ്കത്ത് സുന്നി സെൻ്റർ മദ്റസ ഹാൾ, റൂവി 6.00
നേതൃത്വം: മുഹമ്മദലി ഫൈസി നടമ്മൽ പൊയിൽ

10.  ഷിനാസ് 6:00
നേതൃത്വം: ശിഹാബ് ബദ്രി

11.അൽ ഹൈൽ ഷെൽ പാമ്പ് മസ്ജിദ് :7/30
നേതൃത്വം: അലി ദാരിമി

12.ഗഷ്ബ 7.30
നേതൃത്വം: ഹാരിസ് ദാരിമി

13.അമറാത്ത് 7.00
നേതൃത്വം: മുഹമ്മദ്‌ ബയാനി

14. ബർക്ക;7;15
നേതൃത്വം: സുനീർ ഫൈസി

15. സൊഹാർ സുന്നി സെൻ്റർ sic ;6;45
  അത്താർ മസ്ജിദ്

16.സലാല മസ്ജിദ് ഹബ്‌റിൽ 7;30
നേതൃത്വം: അബ്ദുള്ള  അൻവരി

17 മസ്കത്ത് സുന്നി സെന്റർ, മദ്രസ്സ, റൂവി 
നേതൃത്വം: മുഹമ്മദ് അലി ഫൈസി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  5 days ago
No Image

ഈ മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍, ജാഗ്രതാനിര്‍ദ്ദേശം

Kerala
  •  5 days ago
No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  5 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  5 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  5 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  5 days ago
No Image

യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും  ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍| Israel, US Attack on Iran Live

International
  •  5 days ago
No Image

എം.എം മണിക്കും എം സ്വരാജിനും സീറ്റില്ല; ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍

Kerala
  •  5 days ago
No Image

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  5 days ago