കേരള സര്‍ക്കാര്‍ ഭവനം ഫൗണ്ടേഷനില്‍ ക്ലര്‍ക്ക് ജോലി; അപേക്ഷ ജൂണ്‍ 07 വരെ; യോഗ്യതയറിയാം
കേരള സര്‍ക്കാരിന് കീഴിലുള്ള ഭവനം ഫൗണ്ടേഷനില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 01 ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 07ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഭവനം ഫൗണ്ടേഷനില്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്. ആകെ ഒഴിവുകള്‍ 1. ദിവസ വേതനാടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്കാണ് നിയമനം.
ശമ്പളം
പ്രതിദിനം 800 രൂപ വേതനമായി ലഭിക്കും.
യോഗ്യത
എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
Employees retired from the post of superintendent or clerk from Labour Department / Welfare Boards under the purview of Labour Department.
തെരഞ്ഞെടുപ്പ്
ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തും. പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ കണക്കാക്കിയാണ് അഭിമുഖത്തിന് വിളിപ്പിക്കുക.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ഭവനം ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ജൂണ്‍ 07ന് വൈകീട്ട് 05 മണിക്ക് മുന്‍പായി താഴെ നല്‍കിയ വിലാസത്തിലേക്ക് അയക്കുക.
വിലാസം: BHAVANAM FOUNDATION KERALA (A GOVERNMENT OF KERALA UNDERTAKING)
Registered Office: TC 13/287/1, ‘Panachamootil’, Mulavana Junction,
Kunnukuzhi, Vanchiyoor P.O., Thiruvananthapuram – 695 035
Tel: 0471-2446632, Email: [email protected]
സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
temporary employment at Bhavanam Foundation under the Kerala Government. The recruitment is for the post of Clerk-cum-Typist. There is a total of 1 vacancy. Interested candidates must apply before June 7.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."