HOME
DETAILS

മലപ്പുറം ജില്ല വിഭജിക്കണം; കിഴക്കന്‍ ഏറനാടിനായി പുതിയ ജില്ല രൂപീകരിക്കണം; ആവശ്യമുന്നയിച്ച് പിവി അന്‍വര്‍

  
Web Desk
June 05, 2025 | 6:04 AM

PV Anwar demands new districts in kerala eastern Eranad region

നിലമ്പൂര്‍: മലപ്പുറം ജില്ല വിഭജിച്ച്, മലയോര മേഖല കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് പിവി അന്‍വര്‍. ഉപതെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളുടെ കൂട്ടി തൃണമൂലിന്റെ നേതൃത്വത്തില്‍ പുതിയ ജില്ലക്കായി സമരം ആരംഭിക്കുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. നിലമ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരാണ് അന്‍വര്‍ ഇക്കാര്യം വ്യക്തമക്കിയത്.

'തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മലയോര ജില്ല വേണം. കോഴിക്കോടിന്റെ ഭാഗമായ തിരുവമ്പാടിയെ ഇങ്ങോട്ട് ചേര്‍ക്കണം. അത് മലയോര മേഖലയാണ്,' അന്‍വര്‍ പറഞ്ഞു. 

യുഡിഎഫ്, എല്‍ഡിഎഫ് നേതൃത്വങ്ങള്‍ ജില്ല വിഭജിക്കാന്‍ തയ്യാറുണ്ടോയെന്ന് അന്‍വര്‍ പറഞ്ഞു. കിഴക്കന്‍ ഏറനാടിനായി പുതിയ ജില്ല രൂപീകരിക്കാനാണ് ആവശ്യം. 

മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ടോ? നിങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കുന്നുണ്ടോ ഇവിടെ. ജില്ല ആവശ്യവുമായി മുന്നോട്ട് പോവാനാണ് ഇന്നലെ ചേര്‍ന്ന മീറ്റിങ്ങില്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ പ്രതിഷേധം നടത്താനാണ് തീരുമാനം,' അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

 

PV Anwar demands new districts in kerala eastern Eranad region

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  2 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  4 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  35 minutes ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  41 minutes ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  an hour ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  an hour ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago