
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു

ബലിപെരുന്നാള്‍ അവധിക്കാലത്തെ സന്ദര്‍ശക പ്രവാഹം കണക്കിലെടുത്ത് ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ മുനിസിപ്പാലിറ്റികള്‍ അവരുടെ പൊതു പാര്‍ക്കുകള്‍ക്കും വിനോദ സൗകര്യങ്ങള്‍ക്കും പ്രത്യേക പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.
ദുബൈയിലെ പാര്‍ക്ക് സമയക്രമം (ജൂണ്‍ 5-8)
1) റെസിഡന്‍ഷ്യല്‍ പാര്‍ക്കുകളും സ്‌ക്വയറുകളും : രാവിലെ 8 മുതല്‍ രാത്രി 12 വരെ
2) സ്‌പോര്‍ട്‌സ് വാക്ക്‌വേയ്‌സ് : ഫജ്ര്‍ പ്രാര്‍ത്ഥന മുതല്‍ ദിവസവും തുറന്നിരിക്കും.
3) പ്രധാന പാര്‍ക്കുകള്‍ (സബീല്‍, ക്രീക്ക് പാര്‍ക്ക്, അല്‍ മംസാര്‍, അല്‍ സഫ, മുഷ്‌രിഫ് പാര്‍ക്ക്): രാവിലെ 8 മുതല്‍ രാത്രി 11 വരെ.
4) മുഷ്‌രിഫ് പാര്‍ക്ക് മൗണ്ടന്‍ ബൈക്ക് ട്രാക്ക് & വാക്കിംഗ് ട്രെയില്‍ : രാവിലെ 5 മുതല്‍ വൈകുന്നേരം 6 വരെ
5) ഖുര്‍ആന്‍ പാര്‍ക്ക് : രാവിലെ 8 മുതല്‍ രാത്രി 10 വരെ
കേവ് ഓഫ് മിറാക്കിള്‍സ് & ഗ്ലാസ് ഹൗസ് : രാവിലെ 9 മുതല്‍ രാത്രി 9 വരെ
ഷാര്‍ജയിലെ പാര്‍ക്ക് സമയക്രമം:
1) റോള സ്‌ക്വയര്‍ പാര്‍ക്ക് : രാവിലെ 7:30 മുതല്‍ രാത്രി 11:00 വരെ
2) ഷാര്‍ജ നാഷണല്‍ പാര്‍ക്ക് : രാവിലെ 7:30 മുതല്‍ രാത്രി 11:00 വരെ
3) ഗ്രീന്‍ ബെല്‍റ്റ് ലേഡീസ് പാര്‍ക്ക് : രാവിലെ 7:30 മുതല്‍ രാത്രി 11:00 വരെ
4) അല്‍ സുയോ ഫാമിലി & ലേഡീസ് പാര്‍ക്കുകള്‍ : രാവിലെ 7:30 മുതല്‍ രാത്രി 11:00 വരെ
5) നെയിബര്‍ഹുഡ് പാര്‍ക്കുകള്‍ : വൈകുന്നേരം 4:00 മുതല്‍ രാത്രി 10:00 വരെ
അജ്മാനിലെ പാര്‍ക്ക് സമയക്രമം:
1) പൊതു പാര്‍ക്കുകള്‍ : വൈകുന്നേരം 4:30 മുതല്‍ രാത്രി 11:30 വരെ
2) അല്‍ റാഷിദിയ പാര്‍ക്ക് : ഉച്ചകഴിഞ്ഞ് 3:00 മുതല്‍ 12:00 വരെ
അവധിക്കാലത്ത് എല്ലാ എമിറേറ്റുകളിലും പാര്‍ക്കിംഗ് സൗജന്യമാണ്, ജൂണ്‍ 9 തിങ്കളാഴ്ച മുതല്‍ പതിവ് ഫീസ് ഈടാക്കിത്തുടങ്ങും. പൊതു ഇടങ്ങളിലെത്തുമ്പോള്‍ സുരക്ഷയും ശുചിത്വ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ അധികൃതര്‍ താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Dubai, Sharjah, and Ajman municipalities have announced special operating hours for public parks and recreational facilities during the Eid Al-Adha holidays, considering the expected surge in visitors. The adjusted timings aim to accommodate increased footfall and ensure a smooth experience for residents and tourists celebrating the festive season. Authorities encourage the public to check official schedules before planning their visits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു
National
• 2 days ago
കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ
Kuwait
• 2 days ago
ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും
National
• 2 days ago
എന്ത് സഹായം ചോദിച്ചാലും ‘നോ’ എന്ന് പറയാത്തവൾ; വിമാന ദുരന്തത്തിൽ വിട പറഞ്ഞ രഞ്ജിതയുടെ ഓർമ്മകൾ കണ്ണീരായി സുഹൃത്തുക്കളുടെ ഹൃദയത്തിൽ
Kerala
• 2 days ago
വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം
National
• 2 days ago
അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
National
• 2 days ago
ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
oman
• 2 days ago
എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം
Kerala
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്‍മാര്‍
International
• 2 days ago
ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: അവസാന നിമിഷത്തിലും അപായ സൂചന നൽകി പൈലറ്റുമാർ
National
• 2 days ago
എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
National
• 2 days ago
ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
National
• 2 days ago
അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പതിച്ചത് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ കുത്തനെ ഉയരുന്നു, ഇതുവരെ 140 പേർ മരിച്ചെന്ന് സ്ഥിരീകരണം
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: 'മെയ്ഡേ' വിളി, പ്രതികരണമില്ല, പിന്നെ ഭീകരാവസ്ഥ
National
• 2 days ago
ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി
National
• 2 days ago
വിമാനപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ.
uae
• 2 days ago