HOME
DETAILS
MAL
സൗത്ത്‌കേരള ഡെലിഗേറ്റ് കോണ്‍ഫറന്‍സ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
backup
September 05 2016 | 19:09 PM
തൊടുപുഴ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 15 ന് തൊടുപുഴയില്‍ നടക്കുന്ന സൗത്ത് കേരള ഡെലിഗേറ്റ് കോണ്‍ഫറന്‍സിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മണ്ണാര്‍ക്കാട് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ബാഅലവി ഉദ്ഘാടനം ചെയ്തു. ചാലമല ഇസ്മാഈല്‍ മൗലവി, അബ്ദുറഹ്മാന്‍ സഅദി, പി.എം സഹല്‍ , പി.എസ് മുഹമ്മദ്, മുഹമ്മദ് ഫൈസി, ഹുസൈന്‍ വെള്ളിയാമറ്റം, ഹബീബുല്ല മൗലവി, പി.എം സ്വാലിഹ്, അബ്ദുല്‍ കരീം മൗലവി എന്നിവര്‍ സംബന്ധിച്ചു. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ ംംം.ുൌവേസലൃമഹമ.സെളൈ.ശി എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."