HOME
DETAILS
MAL
ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം
backup
September 05 2016 | 19:09 PM
മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. എല്‍ദോ എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി.ഡിസ്ട്രിബ്യൂഷന്‍ സേഫ്റ്റി ഡയറക്ടര്‍ എന്‍.വേണുഗോപാല്‍, ഡിസ്ട്രിബ്യൂഷന്‍ ചീഫ് എഞ്ചിനിയര്‍ സി.വി.നന്ദന്, മുന്‍എംഎല്‍എ ജോസഫ് വാഴയ്ക്കന്, മേരി ബേബി, ജോസ് പെരുമ്പിള്ളികുന്നേല്‍, ജോസി ജോളി, ലിസ്സി ജോണി, കെ.എം.മത്തായി, ഇ.കെ.ഷാജി, കെ.വി.ജോണ്‍, പി.എ.നാരായണസ്വാമി എന്നിവര്‍ പ്രസംഗിച്ചു.
പദ്ധതിയാഥാര്‍ത്ഥ്യമാകുന്നതോടെ മഞ്ഞള്ളൂര്‍ പഞ്ചായത്തില്‍ മുഴുവനും ആവോലി, ആയവന, ആരക്കുഴ, മണക്കാട് എന്നീ പഞ്ചായത്തുകളില്‍ ഭാഗീകമായുമുള്ള 50.000ത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."