HOME
DETAILS

തെറ്റിദ്ധാരണ ഒഴിവാക്കണമെന്ന് സലാം ദാരിമി ആലംപാടി

  
Ashraf
June 12 2025 | 15:06 PM

Misunderstandings should be avoided says Salam Darimi Alampady

ആലംപാടി: വഖ്ഫ് സംഗമവുമായി ബന്ധപ്പെട്ട് എന്റെ ഫോണില്‍ നിന്നും വഴിമാറിപ്പോയ സന്ദേശത്തിന്റെ പേരില്‍ പലരും എന്നെ 
 തെറ്റിദ്ധരിക്കപ്പെട്ടതായി സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി അറിയിച്ചു. എന്റെ ഫോണില്‍ വന്ന സന്ദേശം മറ്റോരു ഫോണിലേക്ക് പോയതാണ് തെറ്റിദ്ധരിക്കാന്‍ കാരണമായത്. അത് ഞാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. വാട്‌സാപ്പ് സന്ദേശത്തോടോ അതിന്റെ ഉള്ളടക്കത്തോടോ എനിക്ക് യോജിപ്പില്ല. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്നും അടി ഉറച്ച് ഉണ്ടാവുമെന്നും എല്ലാവരുമായും സഹകരിച്ചു പോകുന്നതില്‍ സന്തോഷമെന്നും അബ്ദുസ്സലാം ദാരിമി കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  13 days ago
No Image

ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു

Football
  •  13 days ago
No Image

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

uae
  •  13 days ago
No Image

വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസി; അമ്പരിപ്പിക്കുന്ന റെക്കോർഡുമായി ഇതിഹാസത്തിന്റെ കുതിപ്പ്

Football
  •  13 days ago
No Image

കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം

Kerala
  •  13 days ago
No Image

രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  13 days ago
No Image

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്

Kerala
  •  13 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  13 days ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  13 days ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  13 days ago