HOME
DETAILS

കുടുംബസം​ഗമം സംഘടിപ്പിച്ചു

  
Abishek
June 12 2025 | 16:06 PM

Family Gathering Organized

മസ്കറ്റ് കെഎംസിസി കൊയിലാണ്ടിമണ്ഡലം ഇൻഫിത്താഹ് എന്നപേരിൽ സംഘടിപ്പിച്ച പരിപാടി പന്കെടുത്തവർക്ക് ആവേശമേകി ബർക്കയിലെ അൽനൂർ ഫാമിലായിരുന്നു പരിപാടിസംഘടിപ്പിച്ചത് വിവിധയിനം മൽസരങ്ങൾ ഇശൽസന്ത്യ മുട്ടിപ്പാട്ട് കുഞ്ഞുമക്കളുടെവിവിധമൽസരങ്ങൾ പരിപാടിക്ക് ഭംഗിയേകി ബർക്ക മൊബേല ഏരിയനേതാക്കൾ പന്കെടുത്തു പരിപാടിയിൽ മണ്ഡലത്തിലെ ഒരുപാട് ഫാമിലിപന്കെടുത്തു സന്തോഷമേകിയ പരിപാടിയിൽകൂപ്പൺഡ്രോയിലൂടെയുള്ള നറുക്കെടുപ്പിൽ ഷമീർകുഞ്ഞിപ്പള്ളി സമ്മാനത്തിനർഹനായി റെജിസ്ട്രേഷൻനറുക്കെടുപ്പിൽ മജീദ് പുറക്കാട് അർഹനായി ചോദ്യവും ഉത്തരവും പരിപാടിയിൽ  റസാഖ് മുകച്ചേരി സമ്മാനത്തിനർഹനായി കൊയിലാണ്ടിമണ്ഡലം ഭാരവാഹികളായ റസാഖ് മുകച്ചേരി അസ്നാസ് അഫ്സൽ ഷമ്മാസ് സുബ്ഹാൻ ഷാഹിദ് ഷിഹാദ് ഹുദൈഫ് ഷാജഹാൻ മജീദ് പുറക്കാട്  പ്രവർത്തകസമിതി അംഗങ്ങളായ മുനീർടിപി ഷാഫി കോട്ടക്കൽ നിസാർ കാപ്പാട്  ഇസ്മായിൽ കെ കെ ഇസ്മായിൽ മഹമൂദ് സികെ എന്നിവർപരിപാടി നിയന്ത്രിച്ചു രുചിയേറിയഭക്ഷണവിഭവങ്ങൾപരിപാടിക്ക് കൊഴുപ്പേകി  പാട്ടും ഡാൻസും അതിലുപരി ഷാജഹാന്റെആംകറിങ്ങും നല്ലതായി പരിപാടിക്ക് സമാപ്തികുറിച്ചു അഫ്സൽ പൂക്കാട് നന്ദിപറഞ്ഞതോടെ പരിപാടിഅവസാനിച്ചു.

A heartwarming family gathering was organized, bringing together loved ones to strengthen bonds and create lasting memories. The event was filled with laughter, good food, and quality time spent with family members. Such gatherings are essential for nurturing relationships and building a sense of togetherness.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  10 days ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  10 days ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  10 days ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  10 days ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  10 days ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  10 days ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  10 days ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  10 days ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  10 days ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  10 days ago