
ബൗളേഴ്സ് പടയോട്ടം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിക്കറ്റ് മഴ, സൗത്ത് ആഫ്രിക്കയെ 138 ൽ ഒതുക്കി ഓസീസ്, ഓസ്ട്രേലിയക്ക് രണ്ടാം ഇന്നിംഗ്സിൽ 8 വിക്കറ്റ് നഷ്ടം

ലണ്ടൻ: ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബൗളർമാർ ആധിപത്യം പുലർത്തുന്നു. ഓസ്ട്രേലിയയെ ആദ്യ ഇന്നിംഗ്സിൽ 212 റൺസിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക, ആദ്യ ഇന്നിംഗ്സിൽ 138 റൺസിന് കൂടാരം കയറി. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് രണ്ടാം ദിനം ഡ്രിങ്ക്സ് ബ്രേക്കിൽ 8 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന നിലയിലാണ്. 218 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയക്കുള്ളത്.
നായകൻ പാറ്റ് കമ്മിൻസിന്റെ (6 വിക്കറ്റ്) നേതൃത്വത്തിലുള്ള ഓസീസ് പേസ് ആക്രമണമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കയിൽനിന്ന് ഡേവിഡ് ബെഡിങ്ഹാം (45) നായകൻ ടെംബാ ബാവുമ (36) എന്നിവർ മാത്രമാണ് ശ്രദ്ധേയ സംഭാവന നൽകിയത്. രണ്ടാം ദിനം 43-4 എന്ന സ്കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക, ബാവുമ-ബെഡിങ്ഹാം കൂട്ടുകെട്ടിൽ (64 റൺസ്) പ്രതീക്ഷ നൽകി. എന്നാൽ, കമ്മിൻസിന്റെ പന്തിൽ ബാവുമ കവർ ഡ്രൈവിന് ശ്രമിച്ച് മാർനസ് ലാബുഷെയ്നിന്റെ കൈകളിൽ അവസാനിച്ചു. 94-5 എന്ന നിലയിൽനിന്ന് ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കൻ പേസിന് മുന്നിൽ തകർന്നു. ലാബുഷെയ്ൻ (22), സ്റ്റീവ് സ്മിത്ത് (13) എന്നിവർ മാത്രം രണ്ടക്കം കണ്ടു. ലുങ്കി എൻഗിഡി (3 വിക്കറ്റ്), കാഗിസോ റബാഡ (3വിക്കറ്റ്) എന്നിവർ ഓസീസിനെ വരിഞ്ഞു. ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ, റബാഡയുടെ (5 വിക്കറ്റ്) മികവിൽ 212 റൺസിന് ഓൾഔട്ടായിരുന്നു.
The Test Championship final turned dramatic with a rain of wickets as Australia bowled out South Africa for just 138 runs in the first innings. However, the Aussies also struggled, losing 8 wickets in their second innings. The match remains evenly poised with both teams battling hard in a bowler-dominated contest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും
National
• 12 days ago
വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും
National
• 12 days ago
രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 12 days ago
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം
Kerala
• 12 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ
Kerala
• 12 days ago
'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
Kerala
• 12 days ago.jpeg?w=200&q=75)
കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി
International
• 12 days ago.png?w=200&q=75)
കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ
Kerala
• 12 days ago
അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു
Kerala
• 12 days ago
യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം
uae
• 12 days ago
കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും
Kerala
• 12 days ago
കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം
Kerala
• 12 days ago
വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്
uae
• 12 days ago
ബഹ്റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം
bahrain
• 12 days ago
57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ
National
• 12 days ago
39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ വെളിപ്പെടുത്തല്‍: അന്വേഷണം
Kerala
• 12 days ago
21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.
National
• 12 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും
Kerala
• 12 days ago
റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ
uae
• 12 days ago
ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം
Kerala
• 12 days ago
ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും
Football
• 12 days ago