
എം.ജിയിൽ റെഗുലർ/പാർട്ട് ടൈം കോഴ്സുകൾ; കാലിക്കറ്റിൽ പുനർമൂല്യ നിർണ്ണയം; അറിയാം സർവകലാശാല വാർത്തകൾ

എം.ജി
റെഗുലർ/പാർട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന പാർട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ പി.ജി സർട്ടിഫിക്കറ്റ് ഇൻ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി (യോഗ്യത-സയൻസ് ബിരുദം) പി.ജി സർട്ടിഫിക്കറ്റ് ഇൻ പ്ലാന്റ് ടിഷ്യു കൾച്ചർ ടെക്‌നോളജി (യോഗ്യത-സയൻസ് ബിരുദം) എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.dasp.mgu.ac.in എന്ന വെബ്‌സൈറ്റിൽ. ഇമെയിൽ-:[email protected]. ഫോൺ: 8078786798, 0481 2733292.
സമയപരിധി നീട്ടി
നാലാം സെമസ്റ്റർ ഐ.എം.സി.എ (2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മെഴ്സി ചാൻസ്), നാലാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈൻ ഇല്ലാതെ 30 വരെയും ഫൈനോടുകൂടി ജൂലൈ ഒന്നു വരെയും സൂപ്പർ ഫൈനോടുകൂടി ജൂലൈ രണ്ടു വരെയും അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
ആറാം സെമസ്റ്റർ ബി.പി.ഇ.എസ് (2022 അഡ്മിഷൻ റഗുലർ, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2016 അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷകൾ 25 മുതൽ നടക്കും. 16 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 17 വരെയും സൂപ്പർ ഫൈനോടുകൂടി 18 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം ഇൻ ബേസിക്ക് സയൻസസ് ഫിസിക്സ് (2022 അഡ്മിഷൻ റെഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 16 മുതൽ പെരുമ്പാവൂർ, മാർത്തോമാ കോളജ് ഫോർ വിമെനിൽ നടക്കും. രണ്ടാം സെമസ്റ്റർ ഐ.എം.സി.എ (2024 അഡ്മിഷൻ റെഗുലർ, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്റ്റി ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 23, 24, 25, 26 തീയതികളിലായി നടക്കും.
കാലിക്കറ്റ്
ഇന്റർവ്യൂ മാറ്റിവെച്ചു
റേഡിയോ വി.യു.വിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവ്, സൗണ്ട് റെക്കോർഡിസ്റ്റ് എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നതിനായി 17ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക് - ഇൻ - ഇന്റർവ്യൂ 30 ലേക്ക് മാറ്റി. ഉദ്യോഗാർഥികൾ രാവിലെ 9.30ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ( CBCSS - UG 2019 പ്രവേശനം ) ബി.കോം., ബി.ബി.എ., ( CUCBCSS - UG - 2019 പ്രവേശനം ) ബി.കോം. പ്രൊഫഷണൽ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം ആറാം സെമസ്റ്റർ ( CBCSS ) ബി.കോം., ബി.ബി.എ., ബി.കോം. അഡീഷണൽ സ്‌പെഷലൈസേഷൻ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Regularpart-time courses at MG University revaluation in Calicut stay updated with university news
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്
Kerala
• 2 days ago
ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ
Gadget
• 2 days ago
ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 2 days ago
പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ
National
• 2 days ago
ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം
International
• 2 days ago
കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും
Kerala
• 2 days ago
നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ
Kerala
• 2 days ago
ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ്
auto-mobile
• 2 days ago
ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ
Saudi-arabia
• 2 days ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ
uae
• 2 days ago
കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി)
Kerala
• 2 days ago
രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്
Kerala
• 2 days ago
ഇറാന് - ഇസ്റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert
uae
• 2 days ago
'സിപിഎമ്മിനായി വേഷം കെട്ടണ്ട'; നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന; ഒന്നും കണ്ടെത്താനാവാതെ പൊലിസ്
Kerala
• 2 days ago
അഹമദാബാദ് വിമാനദുരന്തം; അപകട കാരണം തേടി വിദഗ്ധർ
latest
• 2 days ago
സംസ്ഥാനത്ത് അതിതീവ്ര മഴ; കണ്ണൂരും കാസർകോടും റെഡ് അലർട്, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 2 days ago
ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്റാഈലിൽ 63 പേര്‍ക്ക് പരുക്ക്: ഇസ്റാഈൽ വീണ്ടും ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി സൂചനകൾ
International
• 2 days ago
ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്
International
• 3 days ago
എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
Kerala
• 2 days ago
വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി
oman
• 2 days ago
ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി
Kerala
• 2 days ago