
അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും

ജയ്പൂര്‍: പ്രിയപ്പെട്ടവരുടെ ഓര്‍മകളിലേക്ക് ചേര്‍ത്തു വെക്കാന്‍ അതിമനോഹരമായൊരു സെല്‍ഫി. ഡോ. പ്രതീക് ജോഷിയും ഭാര്യ ഡോ. കോമി വ്യാസും മക്കള്‍ നകുലും പ്രദ്യുതും മിറായയും. മനോഹരമെന്ന വാക്ക് പോലും മതിയാവുന്നില്ലെന്ന് തോന്നിക്കും വിധം ചേലുള്ളൊരു കുടുംബചിത്രം. നിറഞ്ഞ ചിരിയില്‍. പുതുജീവിതത്തിലേക്കുളള യാത്ര തുടങ്ങുന്നതിന്റെ മുഴുവന്‍ ആഹ്ലാദവും നിറഞ്ഞു തുളുമ്പുന്ന ഒരു ചിത്രം. ഒരുഭാഗത്ത് അച്ഛനും അമ്മയും. മറുവശത്ത് അമ്പിളിച്ചേലുള്ള ചിരിയുമായി മൂന്ന് മക്കളും.
രാജസ്ഥാനില്‍ നിന്നുളളവരാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ ദമ്പതികളും മൂന്ന് മക്കളും. ഉദയ്പൂരിലെ പസഫിക് ആശുപത്രിയില്‍ പാത്തോളജിസ്റ്റായിരുന്നു ഡോ.കോമി വ്യാസ്. ഇവിടെ നിന്ന് രാജി വെച്ചാണ് ലണ്ടനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് ഒരു പുതു ജീവിതം കെട്ടിപ്പടുക്കാനായി കെട്ടിപ്പടുക്കാനായി മക്കളുമായി പുറപ്പെട്ടത്. പ്രതീകും പസഫിക് ആശുപത്രിയില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. രാജി വച്ച് ലണ്ടനില്‍ പോയി സെറ്റില്‍ ആയി കുടംബത്തെ കൊണ്ട് പോവാനായിരുന്നു പ്ലാന്‍. നാല് വര്‍ഷമായി ലണ്ടനില്‍ ജോലിചെയ്യുകയായിരുന്നു റേഡിയോളജിസ്റ്റായ ഡോ. ജോഷി. കുടംബത്തെ കൂടെ കൂട്ടാനായി മൂന്നു ദിവസം മുന്‍പാണ് പ്രതീക് രാജസ്ഥാനിലെ ബന്‍സ്വരയിലേക്ക് തിരിച്ചെത്തിയത്. എട്ടു വയസ്സുകാരി മിറായക്കും ഇരട്ടകളായ സഹോദരങ്ങള്‍ അഞ്ചുവയസ്സുകാരായ നകുലിനും പ്രദ്യുതിനും പദ്ധതികള്‍ ഏറെയായിരുന്നു ലണ്ടനിലെത്തിയിട്ട് ചെയ്തു തീര്‍ക്കാനായി.
ഇവരെ യാത്രയാക്കാനായ ബന്ധുക്കളെല്ലാം വിമാനത്താവളത്തിലെത്തിയിരുന്നു. സ്നേലിംഗനങ്ങളാലും ചുടുമുത്തങ്ങളാലും യാത്രയാക്കിയതാണ് അവരെ. ഇപ്പോള്‍ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളില്‍ നിന്ന് പ്രിയപ്പെട്ടവരെ തിരിച്ചറിയാനുള്ള വേവലാതിയിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്
International
• 3 days ago
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ
National
• 3 days ago
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം
Cricket
• 3 days ago
ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം
International
• 3 days ago
5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി
qatar
• 3 days agoഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി
National
• 3 days ago
ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍
Kerala
• 3 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി
bahrain
• 3 days ago
'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു
uae
• 3 days ago
90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ
National
• 3 days ago
കുഞ്ഞുങ്ങളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ 'നരകത്തിന്റെ കവാടങ്ങൾ' ഉടൻ തുറക്കുമെന്ന് പുതിയ ഇറാൻ സൈനിക മേധാവി
International
• 3 days ago
ഇസ്റഈൽ തുടങ്ങിവെച്ച കഥ ഇറാൻ അവസാനിപ്പിക്കും: ഇറാൻ പാർലമെന്റ് സ്പീക്കർ
International
• 3 days ago
വീണ്ടും എൽക്ലാസിക്കോ; 'ചെന്നൈ-മുംബൈ' ത്രില്ലർ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു
Cricket
• 3 days ago
ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ പത്ത് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍; വേനല്‍ക്കാലത്തിന് മുന്നേ സ്വര്‍ണം വാങ്ങാന്‍ കരുതിയവര്‍ക്ക് തിരിച്ചടി
uae
• 3 days ago
കല്യാണം കഴിഞ്ഞ് അഞ്ച് മാസം; ഭർത്താവിനെ കാണാൻ ലണ്ടനിലേക്കുള്ള യാത്രയിൽ ദുരന്തം; നോവായി പിതാവിനൊപ്പമുള്ള അവസാന സെൽഫി
National
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം
National
• 3 days ago
ഇസ്റാഈല്‍-ഇറാന് ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍
International
• 3 days ago
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്
Kerala
• 3 days ago
അടി, തിരിച്ചടി; കണക്ക് പറഞ്ഞ് ലോക ശക്തർ
International
• 3 days ago
സ്ത്രീകളുടെ ബാഗ് തട്ടിപ്പിറക്കുന്ന സംഘത്തെ പിടികൂടി റിയാദ് പൊലിസ്
Saudi-arabia
• 3 days ago
ഇറാനിൽ ഇസ്റഈൽ നടത്തിയ ആക്രമണത്തിൽ 78 സാധാരണക്കാർ കൊല്ലപ്പെട്ടു, 300-ലധികം പേർക്ക് പരുക്ക്; മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു
International
• 3 days ago