HOME
DETAILS

കോസ്റ്റാഗാര്‍ഡില്‍ നാവിക്; 310 ഒഴിവുകള്‍; പത്താം ക്ലാസ്, പ്ലസ്ടു ഉള്ളവര്‍ക്ക് അവസരം

  
Ashraf
June 13 2025 | 05:06 AM

Navik recruitment in Indian Coast Guard

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റിന് അപേക്ഷ വിളിച്ചിട്ടുണ്ട്. ആകെയുള്ള 310 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 25ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) റിക്രൂട്ട്‌മെന്റ്. ആകെ 310 ഒഴിവുകള്‍. 

നാവിക് (ജനറല്‍ ഡ്യൂട്ടി) = 260 ഒഴിവ്

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) = 50 ഒഴിവ്

സൗത്ത് കോസ്റ്റല്‍ റീജിയനില്‍ ആന്ധ്രപ്രദേശ്, തെലങ്കാന, ആന്‍ഡമാന്‍ & നിക്കോബാര്‍, തമിഴ്‌നാട്, പുതുച്ചേരി, കേരള, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒഴിവുകളുണ്ട്. 

പ്രായപരിധി

18 വയസ് മുതല്‍ 22 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 01.08.2004നും 01.08.2008നും ഇടയില്‍ ജനിച്ചവരായിരിക്കണം.

സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭ്യമാണ്. 

യോഗ്യത

പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാനാവുക. 

നാവിക് (ജനറല്‍ ഡ്യൂട്ടി) = പത്താം ക്ലാസ്, പ്ലസ് ടു (ഗണിതം, ഫിസിക്‌സ് എന്നിവ ഒരു വിഷയമായി പഠിച്ചിരിക്കണം).

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) = അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. 

ഫിസിക്കല്‍ ടെസ്റ്റ്

1.6 കിലോമീറ്റര്‍ ഓട്ടം (7 മിനുട്ടില്‍)

20 സ്‌ക്വാട്ട്

10 പുഷ് അപ്

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ മുഖേന ജൂണ്‍ 25ന് മുന്‍പായി അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. എസ്.സി, എസ്.ടി വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ അപേക്ഷ ഫീസായി 300 രൂപ അടയ്ക്കണം. 

അപേക്ഷ: click 

വിജ്ഞാപനം: click 

Applications have been invited for recruitment to the post of Navik in the Indian Coast Guard. The new recruitment is for a total of 310 vacancies. Candidates with qualifications starting from Class 10 are eligible to apply. Interested candidates must submit their applications before June 25.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  a day ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  a day ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  a day ago
No Image

ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും

uae
  •  a day ago
No Image

തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി;  ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു

Kerala
  •  a day ago
No Image

മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ

Kerala
  •  a day ago
No Image

മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ

uae
  •  a day ago
No Image

ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു;  പ്രതിക്ക് ഉടൻ ജയിൽമോചനം

Kerala
  •  a day ago
No Image

സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു

Kerala
  •  2 days ago